പെൺകുട്ടിയെ പീഡിപ്പിച്ച  പ്രതി പിടിയിൽ

കൊല്ലം: ചടയമംഗലം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയായ പൂയപ്പള്ളി കാറ്റാടി എന്ന സ്ഥലത്തുള്ള ആഷിക് വില്ലയിൽ ഫിലിപ്പിൻ്റെ മകൻ  24 വയസുള്ള ആശിഷിനെ ചടയമംഗലം സിഐ യുടെ  നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി അറസ്റ് ചെയ്തു. പ്രതിയെ നിയമപരമായ രേഖകളോടെ കോടതിയിൽ ഹാജരാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

RELATED STORIES