സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി
Reporter: News Desk 16-Dec-2020577
Share:

പന്തളം: കുരമ്പാല ഇടയാടിയിൽ ഫുഡ് & ഫുഡ് ഹോട്ടലിനു സമീപത്ത് ഒരു സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. പ്രാധമിക അന്വേഷണത്തിൽ തമിഴ് നാട് സ്വദേശിയാണ് എന്ന് തോന്നുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
RELATED STORIES
ആറന്മുളയില് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്: കുറ്റം നിഷേധിച്ചു - ആറന്മുളയില് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതി നൗഫല്‍ കുറ്റം നിഷേധിച്ചു. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനിടെയാണ് പ്രതി കുറ്റം നിഷേധിച്ചത്.അഞ്ഞൂറോളം പേജുള്ള കുറ്റപത്രത്തില്‍ ആരോപിക്കുന്ന കുറ്റങ്ങളെല്ലാം പ്രതി നിഷേധിച്ചു . കേസിൽ ഒട്ടനവധി നിർണായക തെളിവുകളും ലഭിച്ചിട്ടുണ്ട് .കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് പുലര്‍ച്ചെയായിരുന്നു കോവിഡ് രോഗിയായ യുവതി ആംബുലന്‍സില്‍ പീഡനത്തിനിരയായത്. ചികിത്സാകേന്ദ്രത്തിലേക്ക് പുറപ്പെട്ട യുവതി
News Desk03-Mar-2021കോവിന്‍ പോര്‍ട്ടലിലുണ്ടായ തകരാറിനെ തുടര്‍ന്നു കൊവിഡ് വാക്സിന് രജിസ്ട്രേഷന് തടസം നേരിടുന്നു - രണ്ടാം ഘട്ടത്തില്‍ വാക്സിനായുള്ള രജിസ്ട്രേഷന് കോവിന്‍ പോര്‍ട്ടലിലൂടെ മാത്രമേ നടത്തനാകൂ എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതുവരെ 50 ലക്ഷത്തിന് മുകളില്‍ ആളുകളാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് വാക്സിന് സ്വീകരിച്ചു. തൈക്കാട് വാക്സിനേഷന് കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി വാക്സിന് സ്വീകരിച്ചത്. ഭാര്യ കമലയും അദ്ദേഹത്തോടൊപ്പം വാക്സിന് സ്വീകരിച്ചു. വാക്സിന് സ്വീകരിക്കുന്നതില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ആരും അറച്ചുനില്‍ക്കരുത് അത് സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്. സൂചി കയറുമ്പോള്‍ ഉള്ള ചെറിയ വേദനമാത്രമേ ഉണ്ടായിരുന്നുള്ളൂ. അരമണിക്കൂര്‍ കഴിഞ്ഞിട്ടും മറ്റ് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് ഇതിന് ചെവി കൊടുക്കരുത്. എല്ലാവരും വാക്സിന് സ്വീകരിക്കാന്‍ മുന്നോട് വരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ഡോ. ഹര്ഷവര്ധന്, സംസ്ഥാന മന്ത്രിമാരായ കെ.കെ. ശൈലജ, രാമചന്ദ്രന് കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരന് തുടങ്ങിയവരും കൊവിഡ് വാക്സിന് സ്വീകരിച്ചിരുന്നു.
News Desk03-Mar-2021പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി സമയം പാഴാക്കുന്നത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി - ഗുലാം നബി ആസാദിന്റെ മോദി പുകഴ്ത്തലിനു പിന്നാലെ ആനന്ദ് ശര്‍മ നടത്തിയ പരസ്യ പ്രസ്താവനയ്ക്കുള്ള മറുപടിയായായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ബംഗാള്‍ കോണ്‍ഗ്രസ് ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്നതിനെതിരെയായിരുന്നു ആനന്ദ് ശര്‍മയുടെ ട്വീറ്റ്.
News Desk03-Mar-2021ഒന്നരക്കോടിയോളം കോവിഡ് വാക്സിന് ഡോസുകള്‍ ഇതുവരെ കുത്തിവച്ചു കഴിഞ്ഞു - ഒന്നരക്കോടിയോളം കോവിഡ് വാക്സിന് ഡോസുകള്‍ ഇതുവരെ കുത്തിവച്ചു കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും കണക്കുകള്‍ ആശങ്ക ഉണ്ടാക്കുന്നതല്ല. രോഗമുക്തി നേടുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.
News Desk03-Mar-2021പായിപ്പാട് കെ.എം. രവി നിര്യാതനായി - ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ പൊടിപ്പാറ ബഥേൽ സഭാംഗമായിരുന്ന കെ. എം. രവി നിര്യാതനായി. ഭൗതീക ശരീരം 03/03/2021 ബുധനാഴ്ച വൈകുന്നേരം ഭവനത്തിൽ കൊണ്ടു വരികയും 4/03/2021 വ്യാഴം 12 മണിയോടു കൂടി ഭവനത്തിലെ ശുശ്രൂഷകൾ അവസാനിപ്പിച്ചു ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ മുണ്ടിപ്പള്ളി സെമിത്തേരിയിൽ
News Desk03-Mar-2021പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും - കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മാധ്യമ പ്രവര്‍ത്തകര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന കമ്മീഷന് അംഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ആണ് പോസ്റ്റല്‍ വോട്ട്
News Desk02-Mar-2021ഉദ്യോഗസ്ഥര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ - മുഖ്യമന്ത്രി പിണറായി വിജയന് പ്രതിനിധാനം ചെയ്യുന്ന ധര്‍മടം മണ്ഡലത്തില്‍ ഇരട്ടവോട്ടുകള്‍ തള്ളാന്‍ ഫോം 7 ല്‍ പരാതി നല്‍കിയിട്ടും ഇടതു ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍. ഏഴായിരത്തോളം ഇരട്ട വോട്ടുകള്‍ മണ്ഡലത്തില്‍ ഇതിനകം കണ്ടെത്തിക്കഴിഞ്ഞെന്നും ഒഴിവാക്കാന്‍ കൊടുത്ത അപേക്ഷയില്‍ ബന്ധപ്പെട്ട വോട്ടര്‍മാരെ വിളിപ്പിക്കാതെ
News Desk02-Mar-2021നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇതാദ്യമായിട്ടല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് - കണ്ണൂരില്‍ ആര്.എസ്.എസ് - സി.പി.എം സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇതാദ്യമായിട്ടല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സി.പി.എം - ആര്.എസ്.എസ് സംഘര്‍ഷം തീര്‍ക്കുന്നതിന് സത്സംഘ് ഫൗണ്ടേഷന് സ്ഥാപകന്‍ ശ്രീ എം മദ്ധ്യസ്ഥത വഹിച്ചെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്. ഇപ്പോള്‍ ചര്‍ച്ച നടത്തിയത് പോലെ എന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന ക
News Desk02-Mar-2021തടവുകാര്‍ക്ക് അനുവദിച്ച ജാമ്യം നീട്ടി നല്‍കില്ലെന്ന് സുപ്രീം കോടതി - ജയിലിലെ തിരക്ക് കുറയ്ക്കാന്‍ കൊറോണ കാലത്ത് തടവുകാര്‍ക്ക് അനുവദിച്ച ജാമ്യം നീട്ടി നല്‍കില്ലെന്ന് സുപ്രീം കോടതി. കൊറോണ നിയന്ത്രണവിധേയമാണെന്നും തടവുകാര്‍ക്ക് ജയിലിലേക്ക് മടങ്ങാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡല്‍ഹിയില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്നവരോട് 15 ദിവസത്തിനുള്ളില്‍ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
News Desk02-Mar-2021കോന്നിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി - കോന്നിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന റോബിന് പീറ്ററിനെതിരേയും അടൂര്‍ പ്രകാശ് എം.പിക്കെതിരേയും ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എ.ഐ.സി.സിക്ക് കത്തയച്ചു. റോബിന് പീറ്ററെ കോന്നിയില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് 17
News Desk02-Mar-2021സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയ പോലീസുകാരന് സസ്പെന്ഷന് - പോലീസ് സ്റ്റേഷനില്‍ 'അക്ഷയപാത്രം' എന്ന പേരില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയ പോലീസുകാരന് സസ്പെന്ഷന്. ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും മാധ്യമങ്ങളോട് സംസാരിച്ചെന്നും കാണിച്ചാണ് സിപിഒ പി.എസ് രഘുവിനെതിരേ ഡിസിപി ഐശ്വര്യ ഡോങ്രയുടെ വിവാദ നടപടി. ഇരുപതിലധികം ഗുഡ് സര്‍വീസ് എന്‍ട്രികള്‍ നേടിയ ഉദ്യോഗസ്ഥനാണ് പി.എസ്. രഘു.
News Desk02-Mar-2021തോട്ടം തൊഴിലാളികള്‍ക്കൊപ്പം തേയില നുള്ളി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി - തേയില നുള്ളി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ചൊവ്വാഴ്ച ബിസ്വനാഥ് ജില്ലയിലെ സാന്തുരു തേയില തോട്ടത്തിലെ തൊഴിലാളികളോട് സംവദിക്കാനെത്തിയപ്പോഴാണ് പ്രിയങ്ക അവര്‍ക്കൊപ്പം തേയില നുള്ളാനും കൂടിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അസമില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രിയങ്ക.
News Desk02-Mar-2021അമിതാഭ് ബച്ചന് നേത്രശസ്ത്രക്രിയയ്ക്കു വിധേയനായതായി - സങ്കീര്‍ണമായ നേത്രശസ്ത്രക്രിയയ്ക്കു വിധേയനായതായി സൂപ്പര്‍ താരം അമിതാഭ് ബച്ചന് സ്ഥിരീകരിച്ചു. രോഗമുക്തിക്ക് സമയമെടുക്കുമെന്നും ഇപ്പോള്‍ ശരിക്കു വായിക്കാനോ എഴുതാനോ കാണാനോ പറ്റാത്ത അവസ്ഥയിലാന്നെും അദ്ദേഹം ആരാധകരെ അറിയിച്ചു
News Desk02-Mar-2021ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 98-ാമത് ജനറല്‍ കണ്വന്ഷന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു - ചര്‍ച്ച് ഗോഡ് ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ.റെജി, കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ റ്റി.എം മാമച്ചന്, എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു.കെ മാത്യു, സ്റ്റേറ്റ് കൗണ്‍സില്‍ എന്നിവര്‍ കണ്വന്ഷന് നേതൃത്വം നല്‍കും. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സഭാ ആസ്ഥാനത്ത് പ്രത്യേകമായി തയ്യാറാക്കുന്ന പന്തലില്‍ വെച്ചാണ് കണ്വന്ഷന് നടക്കുന്നത്. പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് കണ്വന്ഷന് സ്ഥലത്തേക്ക് പ്രവേശനമുള്ളത്. വൈ.പി.ഇ മീഡിയായുടെ നേതൃത്വത്തില്‍ ഫെയ്സ് ബുക്ക്, യു്യൂടൂബ് ലൈവും ഇതര സാമൂഹിക മാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേഷണം ഉണ്ടായിരുക്കുമെന്ന് മീഡിയ
News Desk02-Mar-2021പെന്തെക്കോസ്ത് സഭയെ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. - പാറശാല,നെയ്യാറ്റിൻകര, അരുവിക്കര, കാട്ടാക്കട, പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, കോന്നി, ആറന്മുള, അടൂർ, മാവേലിക്കര, റാന്നി, ചെങ്ങന്നൂർ, കൊല്ലം, ആലപ്പുഴ, കുട്ടനാട്, തിരുവല്ല, പീരുമേട്, ഇടുക്കി, കടുത്തുരുത്തി, പിറവം, മൂവാറ്റുപുഴ, എറണാകുളം, പറവൂർ, കുന്നംകുളം, നിലമ്പൂർ മണ്ഡലങ്ങളിൽ സഭയുടെ നിലപാട് നിർണായകമാണ്. നാളുകളായി രാഷ്ട്രീയ അധികാരത്തിൽ നിന്നും സഭയെ ഇരു മുന്നണികളും അകറ്റി നിർത്തുകയാണ്. പൊളിറ്റിക്കൽ പവർ ബ്രോക്കർന്മാരും ഗ്രൂപ്പ് മാനേജർന്മാരും നടത്തുന്ന വീതം വയ്പിൽ മെരിറ്റ് നിഷേധിക്കപ്പെടുകയാണ്. പതിറ്റാണ്ടുകളായി മത്സരിക്കുന്നവർ മാറി നിൽക്കുകയും ധാർ
News Desk01-Mar-2021സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്: പരീക്ഷകൾ മാറ്റിവച്ചു - കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിൽ സഹകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ഓട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങൾ, സ്വകാര്യ ബസ്, കെഎസ്ആർടിസി ബസുകൾ തുടങ്ങിയവയൊന്നും നാളെ നിരത്തിലിറങ്ങില്ല. പാൽ, പത്രം, ആംബുലൻസ്, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ, വിവാഹം തുടങ്ങിയവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
News Desk01-Mar-2021വാക്സിനേഷന്: കോവിന്‍ ആപ്പില്‍ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം - രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഗുണഭോക്താവിൻ്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ എന്നിവ നല്‍കണം. ഒടിപി (വണ്‍ ടൈം പാസ്വേഡ്) പരിശോധനയുമുണ്ട്. നൽകിയ മൊബൈൽ നമ്പർ ശരിയാണോ എന്ന് അറിയാൻ വേണ്ടിയാണിത്. വാക്സിനേഷന് കേന്ദ്രങ്ങളുടെ പട്ടികയും
News Desk01-Mar-2021സൗദി വാഹന അപകടത്തിൽ രണ്ട് മലയാളി നേഴ്സുമാർ മരിച്ചു - വൈക്കം വഞ്ചിയൂർ അഖില (29) കൊല്ലം ആയൂർ സുബി (33) എന്നീ നഴ്സുമാരാണ് മരണപ്പെട്ടത്. തമിഴ്നാട് സ്വദേശികളായ യമുന, രജിത, റോമിയോ കുമാർ എന്നിവർക്ക് പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ആൻസി. പ്രിയങ്ക എന്നിവരെ കിംഗ് തായീഫ് ഫൈസൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
News Desk01-Mar-2021കാർ നിയന്ത്രണം വിട്ട് ട്രാൻസ്ഫോമർലേക്ക് ഇടിച്ചു കയറി അപകടം - മോനിപ്പള്ളി റോഡിൽ ആൽപ്പാറയിൽ കാർനിയന്ത്രണം വിട്ട് ട്രാൻസ്ഫോമർലേക്ക് ഇടിച്ചു കയറി.അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു. യാത്രക്കാരന് രക്ഷിച്ചത് കിടങ്ങൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എബി. കാർ ട്രാൻസ്ഫോർമറിൽ ഇടിച്ച ശബ്ദം കേട്ട് വീട്ടിൽ നിന്നും ഓടിയെത്തിയ എബി കാണുന്നത് ട്രാൻസ്ഫോർമറിൽ നിന്നും കാറിലേക്ക് തീപടരുന്നതാണ്
News Desk01-Mar-2021തമിഴ്നാട്ടില്‍ 220 കോടിയുടെ കള്ളപ്പണം കണ്ടെത്തി - ഫെബ്രുവരി 26ന് തമിഴ്നാട്, ഗുജറാത്ത്, കൊൽക്കത്ത എന്നീ സംസ്ഥാനങ്ങളിലെ ഇരുപതോളം സ്ഥലങ്ങളിലായിരുന്നു പരിശോധന. 8.30 കോടി രൂപയാണ് പണമായി പിടികൂടിയത്. 220 കോടി രൂപയുടെ ഉറവിടം വ്യക്തമല്ല. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ഉടമകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് സിബിഡിടി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനോട്അനുബന്ധിച്ച് ആദായ നികുതി വകുപ്പ് കനത്ത നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടർമാരെ സ്വാധീനിക്കാൻ പണം ഒഴുക്കുന്നത് തടയുന്നതിനായാണിത്. തമിഴ്നാട്ടിലും പു
News Desk28-Feb-2021