TPM വിശ്വോസി നിര്യാതനായി

കേരളാ: കൊല്ലം ജില്ലയില്‍ കൊട്ടാരക്കരക്കടുത്തുള്ള തൃക്കണ്ണമംഗലം ആനക്കോട് ശ്രി. ബാബുവിന്‍റെ മകന്‍ ബിന്‍സന്‍ പകടത്തില്‍ മരിച്ചു.  കാറും ബൈക്കും കുട്ടിയിടിച്ചു മരണപെട്ടു.

    കൊട്ടാരക്കര TPM വിശ്വോസിയാണ്. മൈലത്ത് വച്ചാണ് അപകടം സംഭവിച്ചത്.  ഉടന്‍ മെഡിക്കല്‍ കോളേജ് ലേക്ക്  കൊണ്ട്  പോകുന്നതിനു  ഇടയിലാണ് മരണം സംഭവിച്ചത്.

ഭാര്യ: ജിന്‍സി, ഈ കുടുംബത്തിന് കേവലം 4 മാസം പ്രായമുള്ള, ഇവാനിയ. 

RELATED STORIES