ഭൂമി കറങ്ങുമെന്നു ശ്രി. ബൈജുവിന്‍റെ വീഡിയോ  രംഗത്ത്

ഭൂമി കറങ്ങുകയില്ലാ എന്ന് വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ  ഇപ്പോള്‍ കറങ്ങുമെന്നു ശാസ്ത്രലോകത്തിന്‍റെ ആള്‍ക്കാര്‍ വാര്‍ത്ത‍ പുറത്തു വിട്ടിരിക്കുന്നു.

2018 ഡിസംബര്‍ 13 തിയതി ഭൂമി കറങ്ങുകയില്ലെന്നു ശാസ്ത്രം പഠിച്ച ആരും പറയുകയില്ലാ എന്ന് ശ്രി. ബൈജു രാജിന്‍റെ  വീഡിയോ  രംഗത്ത് എത്തിയിട്ടുണ്ട്. അദേഹം ചില തെളിവുകളും നിരത്തി കാണിക്കുന്നു. ഇതിനെ ക്കുറിച്ച് കുടുതല്‍ അറിയുവാന്‍ വാട്സാപ്നമ്പറായ +971 506950728, email: baijuraj@hotmail.com ല്‍ ബദ്ധപെടുക.

RELATED STORIES