I.P.C ഈരാറ്റുപേട്ട സെന്‍റര്‍ കണ്‍വന്‍ഷന്‍

ഈരാറ്റുപേട്ട: I.P.C ഈരാറ്റുപേട്ട സെന്‍റര്‍ കണ്‍വന്‍ഷന്‍ 2018 ഡിസംബര്‍ 26 മുതല്‍ ഡിസംബര്‍ 30 വരെ ഈരാറ്റുപേട്ട ഐ.പി.സി. സെന്‍റര്‍ ഷെകേന ഒാഡിറ്റോറിയത്തില്‍ നടത്തപെടും.

    സെന്‍റര്‍ പാസ്റ്റര്‍: രാജേഷ് പ്ലാത്തോട്ടം ഉദ്ഘടനം ചെയ്യുകയും  ദൈവടാസന്മാരായ  വര്‍ഗീസ് ഏബ്രഹം (റാന്നി), കെ. ജോയി (ഡല്‍ഹി), വി.പി. ഫിലിപ്പ് (കോട്ടയം ), കെ .വി ജോര്‍ജ്  (ഹൈദ്രബാദ്), റ്റി .റ്റി തോമസ്  (പാമ്പാക്കുട) ബിനോ തോമസ് (ബാഗ്ലൂര്‍ ) എന്നിവര്‍ പ്രസംഗിക്കൂം.

    ഡിസംബര്‍ 30 ന് സംയുക്ത ആരാധനക്ക് ഈരാറ്റുപേട്ട സെന്‍റര്‍ മിനിസ്ററര്‍ പാസ്റ്റര്‍ രാജേഷ് പ്ലാത്തോട്ടം മുഖ്യസന്ദോശം നല്‍കുകയും  ഷെക്കേന വോയ്സ് ഗാനശുശ്രൂഷ നിര്‍വ്വഹിക്കും ചെയ്യും. 

പബ്ലിസിറ്റി കണ്‍വീനര്‍മാരായി പാസ്റ്റര്‍ സിജു,  പാസ്റ്റര്‍ രാജേഷ്,  പാസ്റ്റര്‍ രഞജിത്ത് എന്നിവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ലാന്‍ഡ്‌വേ ന്യൂസിന്‍റെ ഈരാറ്റുപേട്ട റിപ്പോര്‍ട്ടര്‍ ആണ് പാസ്റ്റര്‍ സിജു ജോര്‍ജ്. ലാന്‍ഡ്‌ വേ ന്യൂസിന്‍റെ അഭിനന്ദനങ്ങള്‍ I.P.C ഈരാറ്റുപേട്ട സെന്‍റര്‍ കണ്‍വന്‍ഷന് അറിയിച്ചുകൊള്ളുന്നു.. 

RELATED STORIES