കുഞ്ഞുങ്ങൾ ഇല്ലാത്തവര്‍ക്ക് ശുഭ പ്രതീക്ഷയുണ്ട്

ബ്രസീല്‍:  2016 - ല്‍ മരിച്ച സ്ത്രീയില്‍ നിന്നും ഗര്‍ഭ പത്രം ശാസ്ത്രക്രീയയിലൂടെ സ്വന്തമാക്കി ഒരാള്‍ രണ്ടര കിലോ തുക്കമുള്ള ഒരു പെന്‍കുഞ്ഞിനു ഇപ്പോള്‍ ജനന്മം കൊടുത്തിരിക്കുന്നു.  49 -  വയസുണ്ടായിരുന്ന ഒരു മധ്യവയസ്കയായ സ്ത്രീയുടെതായിരുന്നു ഗര്‍ഭപാത്രം. 

 

RELATED STORIES