അജു മാത്യൂസ്‌ ജേക്കബ്‌ തെരഞ്ഞെടുക്കപ്പെട്ടു

    തിരുവല്ല: തലവടി കോട്ടവിരുത്തില്‍ (ഒറ്റതെങ്ങില്‍ കുടുംബം) അജു മാത്യൂസ്‌ ജേക്കബിനെ  International Association for Theological Accreditation (IATA ), (US) ന്‍റെ  സംസ്ഥാന കോര്‍ഡിനെറ്ററായി ഭരണസമിതി തെരെഞ്ഞെടുത്തു. കഴിഞ്ഞ 3 വര്‍ഷമായി ഈ പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രതിനിധിയായി സേവനം അനുഷ്ട്ടിച്ചു വരുമ്പോഴാണ് ഈ പദവി തനിക്കു ലഭിക്കുന്നത്. 

Immortal Gospel Ministry, Immortal Life Bible Collage, Global Pastors Alliance,  Global Christian Development Council എന്നിവയിലും തന്റെ സാമിപ്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

    ഇനിയും അനവധി അനുഗ്രഹങ്ങളും നന്മാകളും ഉണ്ടാകട്ടെ എന്നും ഈ നല്ല പ്രവര്‍ത്തനത്തിനും ആംഗികാരത്തിനും ഒരിക്കല്‍കൂടെ ലാന്‍ഡ്‌വേ ന്യൂസിന്‍റെ അഭിനന്ദനങ്ങള്‍ അറിയിച്ചുകൊള്ളുന്നു.  

RELATED STORIES