ഐ.പി.സി. ഡൽഹി സ്റ്റേറ്റ് പ്രയർ ബോർഡ് ന് പുതിയ നേതൃത്വം.

ഡൽഹി.  ഐ.പി.സി  ഡൽഹി സ്റ്റേറ്റ് പ്രയർ ബോർഡിന്റെ ചെയർമാനായി പാസ്റ്റർ. സി. ജി. വർഗീസ്,(നോർത്ത് ഈസ്റ്റ്‌ ഏരിയ കോർഡിനേറ്റർ ), സെക്രട്ടറി ആയി ബ്രദർ. പി. എം. രാജു (ഐപിസി ദ്വാരക )എന്നിവരെ സ്റ്റേറ്റ് കൗൺസിൽ നിയമിച്ചു. രക്ഷാധികാരിയായി സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ. ഷാജി ദാനിയേൽ പ്രവർത്തിക്കും. പ്രയർ ബോർഡ് അംഗങ്ങൾ ആയി പാസ്റ്റർ. സുരേഷ് കെ. (ഐപിസി ആശ്രമം. സൗത്ത് ഡിസ്ട്രിക്ട് ), പാസ്റ്റർ എബ്രഹാം വർഗീസ് ((ഐപിസി ഗ്രേറ്റർ നോയിഡ), ഇവാഞ്ചലിസ്റ്റ് ചോട്ടെ ലാൽ (ഐപിസി നോയിഡ സെക്ടർ 35), ഇവഞ്ചലിസ്റ്റ് വിനോദ് കുമാർ (ആഗ്ര മിഷൻ ഏരിയ), ബ്രദർ സാം ജോർജ് (നോയിഡ ഡിസ്ട്രിക്ട്), പാസ്റ്റർ

ജോർജ് ജോയി (ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട്), ഇവഞ്ചലിസ്റ്റ്. ചോട്ടെ ലാൽ (റോബർട്സ് ഗഞ്ച് ഡിസ്ട്രിക്ട് )പാസ്റ്റർ. ബിനു ജോൺസൺ (ഈസ്റ്റ്‌ ഡിസ്ട്രിക്ട് ), പാസ്റ്റർ. കൈലാഷ് ചൗഹാൻ (നോർത്ത് ഡിസ്ട്രിക്ട് ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

RELATED STORIES

 • ദുരിതം പേറുന്ന കുട്ടനാട്ടിലെ സ്കൂൾ കുട്ടികൾക്ക് പഠന സഹായവുമായി - നേരിട്ടു വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കൈനകരി പഞ്ചായത്തിൽ 11ാം വാർഡിലെ തോട്ടു വാത്ത ല ഗവർമെന്റ് up സ്കൂളിൽ മുഴുവൻ കുട്ടികൾക്കുംസാത്വികം ജില്ലാം ചെയർമാൻ രജിൻ എസ്സ് ഉണ്ണിത്തന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ സന്തോഷ് പട്ടണം സ്കൂൾ ടീച്ചർക്ക് ടീച്ചർക്ക് കൈമാറി യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം

  ഐ.പി.സി. ഡൽഹി സ്റ്റേറ്റ് മിഷൻ ബോർഡ്ന് പുതിയ നേതൃത്വo. - സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ഡാനിയേൽ രക്ഷാധികാരിയായി പ്രവർത്തിക്കും. ചെയർമാനായി പാസ്റ്റർ നോബിൾ വര്ഗീസ് (ഐ.പി.സി. ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക് പാസ്റ്റർ) സെക്രട്ടറിയായി പാസ്റ്റർ ലാസർ രഞ്ജിത്ത്, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ ജെയിംസ് മാത്യു എന്നിവർ നിയമിതരായി. എക്സിക്യൂട്ടീവ് അംഗങ്ങളായി പാസ്റ്റർ വിജയ് പോൾ, ഇവാഞ്ചലിസ്റ്റ് ജേക്കബ്

  ഐ.പി.സി. ഡൽഹി സ്റ്റേറ്റ് മിഷൻ ബോർഡ്ന് പുതിയ നേതൃത്വo. - സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ഡാനിയേൽ രക്ഷാധികാരിയായി പ്രവർത്തിക്കും. ചെയർമാനായി പാസ്റ്റർ നോബിൾ വര്ഗീസ് (ഐ.പി.സി. ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക് പാസ്റ്റർ) സെക്രട്ടറിയായി പാസ്റ്റർ ലാസർ രഞ്ജിത്ത്, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ ജെയിംസ് മാത്യു എന്നിവർ നിയമിതരായി. എക്സിക്യൂട്ടീവ് അംഗങ്ങളായി പാസ്റ്റർ വിജയ് പോൾ, ഇവാഞ്ചലിസ്റ്റ് ജേക്കബ്

  മോഷ്ടാവ് പൊലീസ് പിടിയില്‍ - ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കാര്‍ത്തികപ്പള്ളി സ്വദേശിയായ മറ്റൊരു മോഷ്ടാവ് പൊലീസ് എത്തുന്നതിന് മുന്‍പ് കടന്നു കളഞ്ഞു. വിവിധ ജില്ലകളിലെ സ്റ്റേഷനുകളിലായി 200 കേസുകളാണ് പിടിയിലായ പ്രതിയുടെ പേരിലുള്ളത്. കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവുമായി ചേര്‍ന്ന് കല്ലമ്പലം സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ മോഷണക്കേസില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ഭാഗത്ത് ലോഡ്ജില്‍ താമസിച്ച് നഗരത്തിലെ സമ്പന്നരുടെ വീടുകളില്‍ മോഷണം നടത്തുന്നതിന് വേണ്ടി കൂട്ടാളികളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ പരോള്‍ ഇളവുകളോടെയാണ് ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. മോഷണ മുതല്‍ ആര്‍ഭാട ജീവിതത്തിനു ഉപയോഗിക്കുകയാണ് ബാബുവിന്റെ രീതി. കോട്ടയം ഗാന്ധിനഗര്‍ പരിസരത്തെ പള്ളികളിലും ഗുരുമന്ദിരങ്ങളിലും കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏറ്റുമാനൂര്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുരേഷ് വി നായര്‍ പറഞ്ഞു.

  കടപ്ര പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ - ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ആർടിപിസിആർ സാമ്പിളുകൾ ജിനോമിക് പരിശോധനക്ക് അയക്കാൻ തീരുമാനമായിരുന്നു. കടപ്ര പഞ്ചായത്തിലെ 14-ാം വാർഡിൽ ഇരുപത്തിനാല് മണിക്കൂർ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച കടപ്രയിലെ 14ാം വാർഡിൽ നിലവിൽ 18 കൊവിഡ് ബാധിതരാണുള്ളത്. ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവർക്ക് ഇന്നലെ ആന്റിജൻ പരിശോധന നടത്തിയിരുന്നു. ലോക്ഡൗൺ ഇളവുകൾ ഉള്ള സാഹചര്യത്തിൽ തീവ്ര വ്യാപനശേഷിയുള്ള വൈറസ് സാന്നിധ്യം കൂടുതൽ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം കൈകാര്യം ചെയ്യുന്നത്. ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച വാർഡിൽ ക്വാറന്റീൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുഴുവൻ സമയ പൊലീസ് നിരീക്ഷണം ഉണ്ട്. രോഗം സ്ഥിരീകരിക്കുന്ന എല്ലാവരെയും കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും.

  പൊലീസ് ലാത്തി കൊണ്ട് അടിച്ചുകൊന്നു - മുരുകേശനെ പൊതുനിരത്തില്‍ വെച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മുരുകേശനെ ബോധരഹിതനാകുന്നത് വരെ പൊലീസ് മര്‍ദ്ദിച്ചതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവം നടക്കുമ്പോള്‍ മറ്റ് മൂന്ന് പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു.

  അദ്ധ്യയന വർഷ ഉദ്ഘാടനം - പുതിയ വിദ്യാർത്ഥികൾ, നിലവിലുള്ള വിദ്യാർത്ഥികൾ എന്നിവരോടൊപ്പം പൂർവ്വ വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കെടുത്തു. IATA അംഗീകാരമുള്ള കോളേജിൽ എം.ഡിവ്., ബി.റ്റി.എച്ച്(ഇംഗ്ലീഷ് & മലയാളം), ഡിപ്.റ്റി.എച്ച്, സി.റ്റി.എച്ച് എന്നീ കോഴ്സുകളിൽ വിദ്യാർത്ഥികൾ ഓൺലൈനായും വിദൂര വിദ്യാഭ്യാസ സംവിധാനം വഴിയും പഠിക്കുന്നു.

  ഭക്ഷ്യ കിറ്റ് നൽകി - മഹാമാരിയാൽ കഷ്ടപ്പെടുന്ന ഈ സാഹചര്യത്തിൽ ഡിസ്ട്രിക്ട് ലെ ശുഷ്‌റൂഷകന്മാർക്കും ദൈവജനത്തിനും ആശ്വാസമായി തീർന്ന ഡൽഹി സ്റ്റേറ്റ് PYPA യോടും, YWAM നോടും ഡിസ്ട്രിക് പാസ്റ്റർ A. T. ജോസഫ് നന്ദിയും, കൃതജ്ഞതയും രേഖപ്പെടുത്തി.

  സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ - ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഈ രണ്ട് ദിവസവും ബാങ്കിലെത്താന്‍ അനുവാദമില്ല. ടിപിആര്‍ 16 ല്‍ താഴെയുള്ള മേഖലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് ജോലിക്കെത്താം. എന്നാല്‍ സി വിഭാഗത്തിലുള്ളയിടങ്ങളില്‍ 25 ശതമാനം ജീവനക്കാര്‍ക്കാണ് അനുമതിയുള്ളത്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണയിലുണ്ട്.

  ഏകദിന വെബിനാർ - സുപ്രസിദ്ധ പ്രാസംഗികൻ ഡോ. ജെയിംസ് ജോർജ് (ICPF ജനറൽ സെക്രട്ടറി) മുഖ്യ പ്രഭാഷണം നടത്തും. ബ്രദർ. ഷെൽഡൺ ബങ്കേര ആരാധനക്ക് നേതൃത്വo നൽകും. " ക്രിസ്തുവിൽ വസിക്കുക" എന്നതാണ് മുഖ്യ ചിന്താ വിഷയം.

  പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു - ചലച്ചിത്ര രംഗത്ത് മാത്രമല്ല ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും പൂവച്ചല്‍ അനശ്വരമാക്കിയവയിലുണ്ട്. ആകാശവാണിക്കുവേണ്ടി ഒട്ടേറെ ലളിതഗാനങ്ങളും രചിച്ച അദ്ദേഹം ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിന്ന എണ്‍പതുകളില്‍ മാത്രം രചിച്ചത് എണ്ണൂറോളം പാട്ടുകളാണ്. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, സംഗീത നാടക അക്കാദമി പുരസ്‌കാരം, മാപ്പിള സംഗീത അക്കാദമിയുടെ പി ഭാസ്‌കരന്‍ പുരസ്‌കാരം തുടങ്ങിയവും നേടിയിട്ടുണ്ട്. ആര്യനാട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍,

  യു.പി.എഫ് വിതരണം ചെയ്തു - കോവിഡ് 19 വൈറസിന്‍റെ വ്യാപനം തടയേണ്ടതിന് സംസ്ഥാനങ്ങള്‍ ലോക്ഡൗണിലേക്ക് പോയതിന്‍റെ ഫലമായി സഭായോഗങ്ങളും കൂട്ടായ്മകളും നിന്നതോടെ ഏറ്റവും അധികം പ്രതിസന്ധിയിലായത് വടക്കെ ഇന്‍ഡ്യയിലെ സുവിശേഷകരാണ്. ഈ സാഹചര്യങ്ങള്‍

  മാരുതി സുസുക്കിയുടെ കാറുകള്‍ക്ക് വില വര്‍ധിക്കും - കഴിഞ്ഞ ഒരു വര്‍ഷമായി ഉത്പാദന ചെലവ് വര്‍ധിച്ചത് കമ്പനിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് മൂന്നാം പ്രാവശ്യമാണ് ഈ വര്‍ഷം മാരുതി വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്. നേരത്തേ ജനുവരിയിലും ഏപ്രിലിലും വില വര്‍ധിപ്പിച്ചിരുന്നു.

  മാതാവ് നിരപരാധി - വിവാഹമോചനത്തില്‍ ഏര്‍പ്പെട്ട ശേഷം മൂന്ന് കുട്ടികളുമായി ഭര്‍ത്താവ് വിദേശത്തേക്ക് പോയിരുന്നു. മക്കളുടെ സംരക്ഷണയുടെ കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ട്. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനും ജീവനാംശത്തിനുമായി യുവതി കോടതിയിൽ പരാതി നൽകിരുന്നു ഇതിനിടെയാണ് കുട്ടിയുമൊത്ത് നാട്ടിലെത്തി പിതാവ് പരാതി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വിവാഹബന്ധം വേർപ്പെടുത്താതെ തന്നെ ഭര്‍ത്താവ് 2019ൽ വേറെ വിവാഹം കഴിച്ചു താമസം മാറിയെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പിന്നീട് ആക്‌ഷൻ കൗൺസിലിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഐജിക്ക് കൈമാറി ഡിജിപി ഉത്തരവിറക്കിയത്.

  വൃദ്ധയെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍ - കുറ്റിപ്പുറത്ത് വൃദ്ധയെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍. വെള്ളറമ്ബ് ചിരങ്കുളങ്ക മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. വെള്ളറമ്ബ് സ്വദേശിനി തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ (65) യാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പ്രതി മുഹമ്മദ് ഷാഫി കുഞ്ഞിപ്പാത്തുമ്മയുടെ അയല്‍വാസിയാണ്. മോഷണ ശ്രമത്തി

  വിമാനത്താവളത്തിൽ സ്വർണ വേട്ട - മിക്സിയിലും സ്പീക്കറിലും കഷണങ്ങളാക്കി ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. കസ്റ്റംസാണ് സ്വർണം പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത യാത്രക്കാരനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.

  മോണലിസയുടെ പകർപ്പിന്‌ വില 25 കോടി രൂപ - ഹെക്കിങ് മോണലിസ എന്ന് അറിയപ്പെടുന്ന 17-ാം നൂറ്റാണ്ടിലെ പകര്‍പ്പാണ് ലേലത്തില്‍ വിറ്റത്. ഈ പകര്‍പ്പ് അസ്സല്‍ മോണലിസ തന്നെയാണെന്ന് അതിന്റെ ഉടമ റെയ്മണ്ട് ഹെക്കിങ് അവകാശപ്പെട്ടിരുന്നു. 1950 കളില്‍ പഴയവസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണതു വാങ്ങിയത്. പാരിസിലെ ലൂവ്ര് മ്യൂസിയത്തിലാണു ഡാ വിഞ്ചിയുടെ ഒറിജിനല്‍ മോണലിസ (1503) സൂക്ഷിച്ചിട്ടുള്ളത്.

  വാഹന അപകടത്തിൽ 5 പേർ മരിച്ചു - മൃതദേഹങ്ങൾ റോഡിൽ ചിതറി കിടക്കുകയായിരുന്നു. നാട്ടുകാരും പോലീസും ഫയർഫോഴ്സുമെത്തി മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.അപകടത്തിൽ കാറ് പൂർണ്ണമായും തകർന്നു.

  ഡല്‍ഹിയില്‍ ബാറുകളും പാര്‍ക്കുകളും തുറക്കും - എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഗ്രേഡ് 1 അല്ലെങ്കില്‍ തത്തുല്യമോ അതിനുമുകളില്‍ ഗ്രേഡുള്ളതോ ആയ 100 ശതമാനം ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കും. മറ്റു ഉദ്യോഗസ്ഥരുടെ 50 ശതമാനവും ഹാജരാകും. വകുപ്പ് തലവന്മാരുടെ വിലയിരുത്തലിനെത്തുടര്‍ന്നാണ് അത്തരമൊരു ക്രമീകരണം. സ്വകാര്യ ഓഫീസുകള്‍ക്ക് 50 ശതമാനം ജീവനക്കാരോടെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ പ്രവര്‍ത്തിക്കാം. റെസിഡന്‍ഷ്യല്‍ മേഖലകളിലെ ഒറ്റപ്പെട്ട കടകള്‍ എല്ലാ ദിവസവും തുറന്നുപ്രവര്‍ത്തിക്കാമെന്നും ഉത്തരവില്‍ പറയുന്നു.