വൃദ്ധയെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍

മലപ്പുറം:  കുറ്റിപ്പുറത്ത് വൃദ്ധയെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍. വെള്ളറമ്ബ് ചിരങ്കുളങ്ക മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. വെള്ളറമ്ബ് സ്വദേശിനി തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ (65) യാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പ്രതി മുഹമ്മദ് ഷാഫി കുഞ്ഞിപ്പാത്തുമ്മയുടെ അയല്‍വാസിയാണ്. മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കല്ല് പോലീസ് കണ്ടെടുക്കുകയും ചെയ്തു.

RELATED STORIES

  • എന്‍.സി.പി നേതാവിനെതിരേ പരാതിനല്‍കിയ യുവതി - പോലീസിനുനല്‍കിയ മൊഴിയില്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരേയും പരാമര്‍ശം. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിയെ പിന്തുണച്ചതിനു പിന്നാലെയാണ് മന്ത്രിക്കെതിരേ യുവതി മൊഴിനല്‍കിയത്. ഫോണില്‍വിളിച്ച് പീഡനപരാതി അട്ടിമറിക്കാനും കേസ് ഒത്തുതീര്‍പ്പാക്കാനും മന്ത്രി ശ്രമിച്ചുവെന്നും അദ്ദേഹത്തിനെതിരേ ഗവര്‍ണര്‍ക്ക് പരാതിനല്‍കുമെന്നും യുവതി അറിയിച്ചു. കുണ്ടറ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി 24 ദിവസങ്ങള്‍ക്കുശേഷം വ്യാഴാഴ്ചയാണ് യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.

    ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തിൽ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കി - കർണാടകയിൽ രാഷ്‌ട്രീയമായും രാജ്യത്ത് സുപ്രീം കോടതി ഉൾപ്പെടുന്ന എല്ലാ സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങൾക്കെതിരെയും പെഗാസസ് ഉപയോഗിച്ചു. ഈ പ്രവൃത്തിയെ രാജ്യദ്രോഹമെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂവെന്നും മറ്റൊരു വാക്കും ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെഗാസസ് സ്‌നൂപ് ഗേറ്റ് : കോൺഗ്രസ്, ഡിഎംകെ, ശിവസേന അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി. വിഷയത്തിൽ സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് വിഷയത്തിലെ

    കേരളത്തിലെ വാക്‌സിൻ ക്ഷാമം സ്വയം സൃഷ്ടിച്ചത് (10 ലക്ഷം ഡോസ് എവിടെ പോയി:ഗുരുതര ആരോപണവുമായി കേന്ദ്ര മന്ത്രി) - സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ കേന്ദ്രസർക്കാർ നൽകുന്നില്ലെന്നും ഇതു വലിയ പ്രതിസന്ധിയാണെന്നും എം.പി.മാർ മന്ത്രിയോടു പരാതിപ്പെട്ടു. കേരളത്തിന് നൽകിയ പത്തുലക്ഷം ഡോസ് വാക്സിൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നാണ് മന്ത്രി മറുപടി നൽകിയത്. വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയ വാക്സിന്റെ കണക്കുകളും കാണിച്ചുകൊടുത്തു. ഈ പത്തുലക്ഷം ഡോസ് ഉപയോഗിച്ചതിനുശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് വാക്സിൻ നൽകാൻ തയ്യാറാണെന്ന് മന്ത്രി ഉറപ്പുനൽകിയതായും എം.പി.മാർ പറഞ്ഞു. ആരോഗ്യസംവിധാനങ്ങൾ ഏറെ മെച്ചപ്പെട്ടതായിട്ടും കേരളത്തിൽ രോഗവ്യാപനത്തിന് ശമനമില്ലാത്തതെന്തെന്ന് മന്ത്രി ചോദിച്ചു. വാക്സിനേഷൻ കൃത്യമായി നടത്താനായാൽ സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെടുമെന്നും മ

    നെയ്യാർ ഡാം പോലീസ് വാഹനം ആക്രമിച്ചവരിൽ ഒരാൾ കൂടെ അറസ്റ്റിൽ - നെയ്യാർ ഡാം പോലീസിന്റെ വാഹനം അടിച്ചു തകർത്ത പ്രതികളിൽ പോലീസ് തിരഞ്ഞു കൊണ്ടിരിക്കുന്ന പ്രതികളിൽ ഒരാളായ അമ്പൂരി വില്ലേജിൽ കൂട്ടുപ്പു മുല്ലശ്ശേരി കോളനിയിൽ താമസിക്കുന്ന മാഹീൻ കത്തിന്റെ മകൻ മുഖമ്മദ് ഷബീർ (24) ഇന്ന് പോലീസിന്റെ പിടിയിലായി. എത്രയും പെട്ടെന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കുവാനുള്ള തുടർ നടപടികൾ നെയ്യാർ ഡാം പോലീസ്

    പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി - വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയ മേഖലകളെല്ലാം ഭിന്നശേഷി സൗഹൃദമാക്കും. ഇതിനായി 600 കോടിയുടെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തെ മികച്ച ഭിന്നശേഷി സൗഹൃദ മേഖലയാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ലോകത്ത് കായിക മേഖലയിൽ ഭിന്നശേഷി ക്കാർ ഉയർന്നു വരുന്നുണ്ട്. കേരളത്തിൽ

    ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന നിങ്ങളുടെ ഫോട്ടോയില്‍ നിങ്ങള്‍ക്ക് തൃപ്തിയില്ല എന്ന പരാതി ഇനി അവസാനിപ്പിക്കാം - ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറ്റാന്‍ ആഗ്രഹിച്ചു നടക്കുന്നവര്‍ നമുക്കിടയില്‍ തന്നെ ഒത്തിരി പേരുണ്ട്. എങ്ങനെയാണ് എളുപ്പത്തില്‍ ആധാര്‍ കാര്‍ഡിലെ ഫോട്ടോ നമുക്ക് മാറ്റാന്‍ സാധിക്കുക എന്ന് നമുക്കൊന്ന് നോക്കാം. താഴെപ്പറയുന്ന കാര്യങ്ങള്‍ ഘട്ടം ഘട്ടമായി ചെയ്താല്‍ മിനുട്ടുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഫോട്ടോ മാറ്റി പകരം ഫോട്ടോ ആധാറില്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കും.

    അശ്രദ്ധയാല്‍ മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് പണം അയച്ചാല്‍ - അശ്രദ്ധയില്‍ നിങ്ങള്‍ തെറ്റായി മറ്റേതോ ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയിരിക്കുന്നത് എന്ന് വ്യക്തമായാല്‍ അപ്പോള്‍ തന്നെ ഇക്കാര്യം നിങ്ങളുടെ ബാങ്കിനെ അറിയിക്കാം. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് ഉടനെ തന്നെ വിളിച്ച് സംഭവിച്ച കാര്യങ്ങള്‍ വ്യക്തമാക്കാം. നിങ്ങളുടെ പ്രസ്തുത ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇമെയില്‍ ആയി നല്‍കുവാന്‍ ബാങ്ക് ആവശ്യപ്പെടുകയാണെങ്കില്‍ വ്യക്തമായി മുഴുവന്‍ വിവരങ്ങളും ഇമെയിലായി അയച്ചു നല്‍കാം. ഇടപാട് നടന്ന തീയ്യതി, സമയം, നിങ്ങളുടെ അക്കൗണ്ട് നമ്പര്‍, പണം അയച്ചിരിക്കുന്ന അക്കൗണ്ട് നമ്പര്‍ എന്നിവ മറക്കാതെ നല്‍കുവാന്‍ ശ്രദ്ധിയ്ക്കാം.

    ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് അഗ്മ - അസോസ്സിയേഷൻ സ്വാഗതം ചെയ്തു. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുല്യപരിഗണനയോടെ

    വിജയാശാംസകൾ - ഏനാത്ത്: കുളക്കട ഐ.പി.സി ശാലേം പ്രയർ സെന്ററിന്റെ പാസ്റ്റർ ബിജു ജോസഫിന്റെയും റെജി ജോസഫിന്റെയും ഇളയ മകൻ ഏബൽ ബി. ജോസഫിന് ഈ വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. വീണ്ടും ദൈവം ഉന്നതങ്ങളിൽ മാനിക്കട്ടെ . ലാൻഡ് വേ ന്യൂസിന്റെ

    നിര്യാതയായി - സീയോൻ പുത്തൂർമുക്ക് സഭ ശുശ്രൂഷകനുമായ പാസ്റ്റർ സാൻ്റി മാത്യുവിൻ്റെ മാതാവ് നിത്യതയിൽ സംസ്കാരം നാളെ 12 മണിക്ക് ഐ.പി.സി. പുത്തൂർമുക്ക് സഭയിലെ ശുശ്രൂഷകൾക്ക്

    തെറ്റിക്കുഴി ഗ്രൂപ്പിന് ഒരിറ്റ് സ്നേഹ കൂടി ഇന്നും പങ്കുവക്കുവാൻ കഴിഞ്ഞതിൽ സന്തോഷം - കഴിഞ്ഞ ചില നാളുകളായി ശാരീരിക അസ്വസ്ഥത മൂലം കഷ്ടമനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ഭവനത്തിലെ വ്യക്തിക്ക് നന്മയുടെ ഉറവിടമായ തെറ്റിക്കുഴി ഗ്രൂപ്പ് അംഗങ്ങളിൽ ചിലർ ചേർന്ന് നൽകിയ സഹായ സഹകരണത്തിന് ബാക്കിയുള്ള

    തുമ്പമൺ ഗ്രാമ പഞ്ചായത്തിലെ 5-ാം വാർഡിലുള്ള 12 കുടുംബങ്ങൾക്ക് വാർഡ് മെമ്പർ അമ്പിളി വിതരണം ചെയ്തു - മണ്ണാകടവ് ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ് ,പന്തളം പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ ശ്രീജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ. തോമസ് വർഗീസ്, ശ്രീ.

    മല്യയുടെ കോടികളുടെ സ്വത്ത് വിറ്റഴിച്ച് ബാങ്കുകള്‍ - കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 18,170.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞ ജൂണില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 9,371 കോടി രൂപയാണ് ഇ.ഡി തട്ടിപ്പിനിരയായ ബാങ്കുകള്‍ക്ക് കൈമാറിയത്. ബാങ്കുകളില്‍ നിന്ന് മൂവരും തട്ടിയതിന്റെ 40 ശതമാനമാണിത്. മൊത്തം 22,586 കോടി രൂപയാണ് മൂവരും ചേര്‍ന്ന് തട്ടിയത്. ഇതിന്റെ 80.45 ശതമാനം (18,170.02 കോടി രൂപ) ഇതുവരെ കണ്ടുകെട്ടി.

    പത്തനംതിട്ടയിൽ വീശിയടിച്ച ചുഴലിക്കാറ്റില്‍ 2 കോടിയുടെ നാശനഷ്ടമെന്ന് കൃഷി വകുപ്പ് - കഴിഞ്ഞ രണ്ടു ദിവസം മുൻപ് പത്തനംതിട്ട ജില്ലയുടെ വിവിധയിടങ്ങളിൽ വീശിയടിച്ച കാറ്റിൽ കിലോമീറ്ററുകളോളം ഭാഗത്താണ് കൃഷി നാശമുണ്ടായത്. ഇവിടങ്ങളിൽ കൃഷി മന്ത്രി നേരിട്ട് സന്ദർശനം നടത്തി. നാശനഷ്ടങ്ങളേറെ സംഭവിച്ച മല്ലപ്പളളി, റാന്നി താലൂക്ക് പ്രദേശങ്ങളിലായി 2 കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് കൃഷി വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തൽ. മാനദണ്ഡങ്ങൾക്കനുസരിച്ച് നഷ്ടപരിഹാരം വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

    പോലീസു കാരെ ആക്രമിച്ച പ്രതി പിടിയിൽ - ആക്രമണം നടത്തി എന്നാണ് റിപ്പോർട്ട്. ഇന്നു ആക്രമികളിൽ ഒരാളിനെ കാട്ടാക്കട മുതിയാവിള കാരുണ്യയിൽ അയജകുമാറിന്റെ മകൻ അമ്മാൻ (19) നെയ്യാര്‍ഡാം പൊലിസ് അറെസ്റ്റ് ചെയ്യുകയായിരുന്നു. ബാക്കിയുള്ളവരെ എത്രയും വേഗം പോലീസ് പിടിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതു പോലുള്ള സാമൂഹ്യ ദ്രേഹികളെ നാടിന് ആപത്താണ് എന്നും സമാധാന അന്തരീക്ഷത്തോട് പൊതു ജനങ്ങൾക്ക് ജീവിക്കുവാൻ ഇങ്ങനെയുള്ളവരെ നിശ്ഛയമായും കോടതി മുഖേനേ മുഖം നോക്കാതെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് ജയിലിൽ അടച്ച് ശിക്ഷ വിധിക്കണമെന്നും ലാൻഡ് വേ ന്യൂസിന്റെ ചീഫ് എഡിറ്റർ ഡോ. സന്തോഷ് പന്തളം പറയുകയുണ്ടായി.

    തിരുവനന്തപുരത്ത് അസം പോലീസിന്റെ റെയ്ഡിൽ പെണ്‍വാണിഭസംഘം പിടിയില്‍ - പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരും അസം സ്വദേശികളുമായ മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ എന്നിവരും രണ്ടു മറുനാടൻ തൊഴിലാളികളും പിടിയിലായി. ഈ മാസം 11 ന് മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. ഇരുവരുടെയും ഫോൺവിളികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നു മനസ്സിലാക്കിയത്.

    അമേരിക്കയിൽ മങ്കിപോക്സും ബാധിക്കുന്നതായി റിപ്പോർട്ടുകൾ - രോഗം വ്യാപിക്കാതിരിക്കാനും പൊതുജനങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും അതീവ ജാഗ്രതിയിലാണെന്ന് ഡി‌സി‌എച്ച്‌എസ് ഡയറക്ടർ ഫിലിപ്പ് ഹുവാങ് പ്രസ്താവനയിൽ പറഞ്ഞു.രോഗലക്ഷണങ്ങളില്ലാത്തവർക്ക് മറ്റുള്ളവരിലേക്ക് വൈറസ് പകരാൻ കഴിവില്ലെന്നും ഡിസിഎച്ച്എച്ച്എസ് കൂട്ടിച്ചേർത്തു.നൈജീരിയ ഉൾപ്പെടെയുള്ള പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ബുദ്ധിമുട്ടാണ് രോഗിയെ ബാധിച്ചതെന്നും സിഡിസി കൂട്ടിച്ചേർത്തു.

    പരിഹാസവുമായി പ്രതിപക്ഷ നേതാവ് - അനുഭവങ്ങള്‍ താങ്കള്‍ അറിഞ്ഞില്ലേയെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. മരം മുറി ഫയല്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി സെക്രട്ടറി പിന്‍വലിച്ചത് അറിഞ്ഞില്ലെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

    കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക് - പത്തനംതിട്ട : ചിറ്റാര്‍ നീലിപിലാവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്. സ്വകാര്യ ബസിലെ കണ്ടക്ടറായ ചിറ്റാര്‍ നീലിപിലാവ് (ആമക്കുന്ന്) മുരുപ്പേല്‍ വീട്ടില്‍ ഷെഫീക്ക് (28) നാണ് പരിക്കേറ്റത്. ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം

    കൊവിഡ് പ്രതിരോധത്തില്‍ അടുത്ത 125 ദിവസം നിര്‍ണായകം - പല സംസ്ഥാനങ്ങളും രണ്ടാം തരംഗത്തെ ശക്തമായി ചെറുത്ത് നിന്നു. ശേഷം ശ്രദ്ധാപൂര്‍വ്വം നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചെയ്തു. എന്നാല്‍ രാജ്യം മൂന്നാം തരംഗത്തിനുള്ള സാധ്യതയ്ക്കായി ഒരുങ്ങുകയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.