നരിയാപുരം മുണ്ടക്കല്‍ ഇല്ലത്ത് ശിശുശാലയില്‍ M. G. ഡാനിയേല്‍ നിര്യാതനായി

പത്തനംതിട്ട: നരിയാപുരം മുണ്ടക്കല്‍ ഇല്ലത്ത് ശിശുശാലയില്‍ M. G. ഡാനിയേല്‍ (കുഞ്ഞുമോന്‍) (75) ഇന്നു രാവിലെ 3 മണിക്ക് നിര്യാതനായി. കഴിഞ്ഞ ചില നാളുകളായി ശരീരികമായി ക്ഷിണത്തില്‍ ചികിത്സയിലായിരുന്നു. ഫുഡ്‌ കോര്‍പ്പറേഷനില്‍  ജോലിചെയ്തിരുന്ന അദേഹം വിരമിച്ചതിനു ശേഷം ഭാവനത്തില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

ഭാര്യ: പൊന്നമ്മ, മക്കള്‍: ശോഭ (ഉദയപ്പുരില്‍ കുടുംബമായി താമസിക്കുന്നു), ശുഭ (ദുബായില്‍ കുടുംബമായി താമസിക്കുന്നു). മരുമക്കള്‍: സജീവ്, സജി. 

സഹോദരമ്മാര്‍: തങ്കമ്മ, കുഞ്ഞമ്മ, ശമുവേല്‍, അമ്മിണി, ശോശാമ്മ, ചിന്നമ്മ, M. G. തോമസ്‌ (Life Insurance Corporation of India, Mavelikkara), M. G. ചാക്കോ (നിലമ്പൂര്‍)

 സംസ്ക്കാര ശുശ്രുഷകള്‍ നാളെ (2018 ഡിസംബര്‍ ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടില്‍ ശുശ്രുഷകള്‍ ആരംഭിക്കുകയും തുടര്‍ന്ന് നരിയാപുരം ഇമ്മനുവേല്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ സെമിത്തേരിയില്‍ സംസ്കാരിക്കുകയും ചെയ്യുന്നതാണ്. ഈ ഭവനത്തെ സ്നേഹിക്കുകയും അറിയുകയും ചെയ്യുന്നവര്‍ ഇതൊരു അറിയിപ്പായി കണക്കിലെടുത്ത് സഹകരിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ദു:ഖത്തിലായിരിക്കുന്ന കുടുംബങ്ങഗള്‍ക്ക് ഒലിവ് തോട്ടത്തില്‍ കുടുംബഗങ്ങളുടെയും ലാന്‍ഡ്‌വേ ന്യൂസിന്‍റെയും  പ്രാര്‍ത്ഥനകളും അനുശോചനങ്ങളും അറിയിച്ചുകൊള്ളുന്നു.

RELATED STORIES