കൊച്ചിയിലെ  ഇടപ്പള്ളിയില്‍  ദൈവത്തെ ആരാധിക്കുവാന്‍ ഒരിടം

കൊച്ചി: ഇടപ്പള്ളി പട്ടണത്തിലെ പോണിക്കരയിൽ ആത്മനിറവില്‍ ദൈവത്തെ ആരാധിക്കുവാന്‍ IPC ഗില്‍ഗാല്‍ വര്‍ഷിപ്പ് സെന്‍റെര്‍ എന്ന പേരില്‍  പുതിയതായി ദൈവം ഏവര്‍ക്കും  ഒരു ആരാധനാലയം ഒരിക്കിയിരിക്കുന്നു. കൊച്ചി എന്ന പട്ടണം വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതും വളരെ അധികം തിരക്കുള്ളതുമായ അനുഗ്രഹിക്കപ്പെട്ട പട്ടണമായതിനാല്‍ വിദൂര ദേശങ്ങളില്‍  നിന്നും ജോലിക്കും, പഠനത്തിനും, മറ്റു അനവധി കാര്യങ്ങല്‍ക്കുമായി ദിനം തോറും ആള്‍ക്കാര്‍ വരികയും സ്ഥിര താമസമാക്കികൊണ്ടിരിക്കുകയും ചെയ്യുന്ന ഈ സ്ഥലത്ത് ആര്‍ക്കും ആരാധന നഷ്ടപ്പെടാതിരിക്കുവാന്‍  ഇതാ ഒരു സുവര്‍ണ്ണ അവസരം ഞങ്ങള്‍ ഒരിക്കിയിരിക്കുന്നു. പുതിയ ആലയത്തിന്‍റെ ഉത്ഘാദാനം 2018 ഡിസംബര്‍ 23 ന് അനേകം ദൈവമാക്കളുടെയും ദൈവദാസന്മാരുടെയും സാനിധ്യത്തില്‍ സെന്‍റെര്‍ പസ്റ്റര്‍ സണ്ണി അലക്സാണ്ടര്‍ പ്രാര്‍ത്ഥനയോടെ നിര്‍വഹിച്ച് ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു.


എല്ലാ ഞായറാച്ചയും, വെള്ളിയച്ചയും ആരാധനകളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബൈബിള്‍ ക്ലാസ്സ്‌, വെക്തിപരമായ വചന പഠനം, ബൈബിളിലെ സംശയനിവാരണങ്ങള്‍, ദൈവവചനം കുടുതലായി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഴമേറിയ ബൈബിള്‍ പഠനവും വചനധ്യാനവുംമലയാളം, ഇംഗ്ലീഷ് ഭാഷളില്‍ ആത്മനിറവിലുള്ള മനോഹരമായ ആരാധനയും പ്രൈസ് & വര്‍ഷിപ്പ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.


കുടുതല്‍ വിവരങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും.


                                                                                             Pr. Hartly Samuel,

                                                                                             88- A, Bavara,

                                                                                             Valiyapadam Road,

                                                                                             Mamangalam,

                                                                                             Ernakulam - 682 024.

 

RELATED STORIES