മുൻ കേന്ദ്രമന്ത്രി ജോര്ജ്ജ് ഫെര്ണാണ്ടസ് അന്തരിച്ചു

മുൻ കേന്ദ്ര പ്രതിരോധമന്ത്രി ജോര്ജ്ജ് മാത്യു ഫെര്ണാണ്ടസ് (88) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വാജ്പേയി സര്ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രിയായിരുന്നു അദ്ദേഹം

RELATED STORIES