പാസ്റ്റർ.എം കെ ബാബു നിത്യതയിൽ

കൊച്ചി: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സേക്രഡ് അസംബ്ലിസ് ഫെല്ലോഷിപ്പ് ചർച്ചസിന്റെ സ്ഥാപകനും പ്രസിഡന്റും, കൊട്ടാരക്കര വാളകം ഇടയം അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ന്യൂഡൽഹി കേന്ദ്രമായി നോർത്ത്, നോർത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളിൽ സഭാ സ്ഥാപനവും സുവിശേഷ പ്രവർത്തങ്ങളും ചെയ്ത് വന്ന പാസ്റ്റർ എം.കെ. ബാബു നിത്യതയിൽ ചേർക്കപ്പെട്ടു.

ദീർഘ നാളുകളായി ഉണ്ടായിരുന്ന കരൾ സംബന്ധമായ ശാരീരിക പ്രയാസത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കൊച്ചി ലേക്ക്ഷോർ ഹോസ്പിറ്റിലിൽ വെന്റിലേറ്ററിലായിരുന്നു. ഭാര്യ: ആനി ബാബു, സംസ്കാരം പിന്നിട്.

RELATED STORIES