വളയനാട്ട് സാറാമ്മ തോമസ് (കുഞ്ഞുമോൾ 71) ബെംഗളൂരുൽ നിര്യാതയായി

റാന്നി: വളയനാട്ട് സാറാമ്മ തോമസ് (കുഞ്ഞുമോൾ 71) ബെംഗളൂരുവിലെ വസതിയിൽ നിര്യാതയായി. പരേത ഇൻകംടാക്സ് ( റായ്പൂർ) ഉദ്ധ്യോഗസ്ഥ ആയിരുന്നു. സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ പത്ത്മണിക്ക് ശിശ്രൂഷയ്ക്ക് ശേഷം ബെംഗളുരു l P C സഭാ സെമിത്തേരിയിൽ. ഭർത്താവ്: റാന്നി വളയനാട്ട് വി.പി തോമസ് (റായ്പൂർ); മക്കൾ: റ്റിബി തോമസ്,റ്റിനി അജിത്ത്; മരുമക്കൾ: ബിന്ദു റ്റിബി, അജിത്ത് ഏബ്രഹാം; സഹോദരങ്ങൾ: രാജു (ദോഹ), സാബു (ഡൽഹി), പരേതനായ ജോസ്.  പരേത തേങ്ങേലി കുടക ശേരിൽ കുടുംബാംഗമാണ്.

RELATED STORIES