ഷാരോന്‍ മോളുടെ യാത്രയയപ്പ് നടന്നുകൊണ്ടിരിക്കുന്നു

പത്തനംതിട്ട: കഴിഞ്ഞ ദിവസം അലൈനില്‍ വച്ച് മരിച്ച കൈപ്പട്ടൂര്‍ കൊടത്ത്  ഷിബു കോശിയുടെയും  ബിനി ഷിബുവിന്‍റെയും മകള്‍ ഷാരോന്‍ ആന്‍ ഷിബു  ന്‍റെ സംസ്ക്കാര ശുശ്രുഷകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. കൈപ്പട്ടൂരിലെ  വിട്ടില്‍ കൊണ്ട് വന്നതിനു ശേഷം തന്‍റെ  മാതാവിന്‍റെ റാന്നിയിലുള്ള ഭവനത്തില്‍ കൊണ്ടുപോയി മറ്റു ശുശ്രുഷകള്‍ ചെയ്തതിനുശേഷം New India Church of God സഭാ സെമിത്തേരിയില്‍ നടത്തുന്നതുമാണ്. 

പിതാവ്: ഷിബു കോശി

മാതാവ്: ബിനി ഷിബു 

സഹോദരങ്ങള്‍: ജോനാഥൻ, ജെരമ്യാ.

RELATED STORIES