നിര്യാതയായി

കൊട്ടാരക്കര: വാളകം ചർച്ച് ഓഫ് ഗോഡ് വാളകം സഭാംഗവും, കുരയിൽ പ്ലാവിള വീട്ടിൽ കെ.യോഹന്നാന്‍റെ ഭാര്യയുമായ മറിയാമ്മ യോഹന്നാൻ (90) നിര്യാതയായി. സംസ്ക്കാര ശൂശ്രൂഷ നാളെ രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച്  12.30 ന് സഭാ സെമിത്തേരിയിൽ നടത്തും.

മക്കൾ: ഡോ.കുഞ്ഞച്ചൻ കോശി (എബനേസർ തിയോളജിക്കൽസെമിനാരി,വേങ്ങൂർ. ന്യൂലൈഫ് ബിബ്ലിക്കൽ സെമിനാരി,ചെറുവക്കൽ) റോസമ്മ , പാസ്റ്റർ വൈ. ജേക്കബ് (ചർച്ച് ഓഫ് ഗോഡ് പഴങ്ങാലമുക്ക് ) വൈ.ജോസ് (ഡൽഹി) ഗ്രേസി (യുഎസ്എ). ചർച്ച് ഓഫ് ഗോഡ് കർണ്ണാടകാ സ്റ്റേറ്റ് ഓവർസിയർപാസ്റ്റർ എം.കുഞ്ഞപ്പിയുടെ പിതൃസഹോദര ഭാര്യാണ്.

(വാര്‍ത്ത നല്‍കിയത്: ഷാജു തോമസ്‌, ഞാറക്കല്‍)

RELATED STORIES