100% വരെ ഇളവു നല്‍കുന്നു

ദുബായ്: കഴിഞ്ഞ ദിവസം മുതല്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കാതെ വാഹനമോടിച്ചാല്‍ ട്രാഫിക് പിഴയില്‍ 100% വരെ ഇളവു നല്‍കുന്ന പദ്ധതിക്കു ദുബായ് പൊലീസ് തുടക്കം കുറിച്ചു.

ഒരിക്കല്‍ പിഴ ലഭിച്ചശേഷം 12 മാസം ഒരു നിയമലംഘനവും നടത്തിയില്ലെങ്കില്‍ പിഴ പൂര്‍ണമായും ഒഴിവാക്കും. നിയമം ഇന്നലെ നിലവില്‍ വന്നു. 9 മാസം, 6 മാസം, 3 മാസം  ഇങ്ങനെ ക്രമത്തിലായിരിക്കും പിഴയുടെ കണക്കുകള്‍ തീരുമാനിക്കുന്നതു എന്ന് പറയപെടുന്നു. 

RELATED STORIES