നിര്യാതനായി

തിരുവനന്തപുരം: വെങ്ങാനൂര്‍ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വെങ്ങാനൂർ യൂണിറ്റ് മെമ്പർ ശ്രീ ജോയ്‌ ജോസഫ് (ജോയി വെങ്ങാനൂർ)15/02/2019 രാത്രി 10 മണിക്ക് സ്വഭവനത്തില്‍ നിര്യാതനായി. ചിലനാളുകളായി ശാരീരിക പ്രയാസത്താല്‍ ചികിത്സയില്‍ ആയിരുന്നു. ചെറുവക്കല്‍ New Life Biblical Seminary യുടെ പുര്‍വ്വ വിദ്യാര്‍ഥിയാണ്.   സംസ്കാരം പതിനേഴാം തിയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഭവനത്തില്‍. ദു:ഖിതരായ കുടുംബഗങ്ങള്‍ക്ക്, ലാന്‍ഡ്‌വേ ന്യൂസിന്‍റെയും, 2003  NLBS  ഗ്രാജുവേഴ്സിന്‍റെയും, എല്ലാ NLBS  Family യുടെയും അനുശോചനങ്ങള്‍ അറിയിക്കുന്നു. 

RELATED STORIES