തെക്കേമുറിയില്‍ കുഞ്ഞുമോന്‍ നിര്യാതനായി

പത്തനംതിട്ട: തിരുവല്ല ഹല്ലെലൂയ്യാ പത്രാധിപന്‍  സാംകുട്ടി ചാക്കോ നിലമ്പുരിന്‍റെ ഭാര്യാ പിതാവ് തെക്കേമുറിയില്‍ കുഞ്ഞുമോന്‍ 2019 ഫെബ്രുവരി 15 വൈകിട്ട് 8:30 നു ആയിരുന്നു  മരണം സംഭവിച്ചത്. കവാലിച്ചിറ IPC സഭയിലെ അങ്ങമാണ് താന്‍. 

ഭാര്യാ: കുഞ്ഞുമോള്‍  തലക്കുളത്ത്.

മക്കള്‍: പ്ലന്‍സി (ഹല്ലെലൂയ്യാ), പ്രിന്‍സി (ന്യൂ യോര്‍ക്ക്‌), ജെന്നി (കൊല്ലാട്), ജിം ജോയി (പരേതന്‍).

മരുമക്കള്‍: സാംകുട്ടി ചാക്കോ, പ്രിന്‍സ് തോമസ്‌, റോയ് മോന്‍. 

ദു:ഖത്തിലായിരിക്കുന്ന ഭവനത്തിലെ പ്രീയപ്പെട്ടവര്‍ക്ക് ലാന്‍ഡ്‌വേ ന്യൂസിന്‍റെ അനുശോചനം അറിയിച്ചുകൊള്ളുന്നു. 

RELATED STORIES