ഇളമ്പള്ളൂർ പ്ലാമൂട്ടിൽ ഗിൽഗാൽ തോമസ്.കെ (72) ബാംഗളുരിൽ നിര്യാതനായി

ബെംഗളുരു: ഇളമ്പള്ളൂർ പ്ലാമൂട്ടിൽ ഗിൽഗാൽ തോമസ്.കെ (72) ബാംഗളുരിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: ലീലാമ്മ; മക്കൾ: നിഷ സാംജി, ( ബെംഗളൂരു), നിമിഷ ജോർജ് (കാനഡ); മരുമക്കൾ: സാംജി തോമസ് (ബെംഗളുരു), ജോർജ് സ്റ്റീഫൻ (കാനഡ).

RELATED STORIES