പൊലീസ് സ്റ്റേഷനുകളിൽ വാഹന ലേലം

പത്തനംതിട്ട: ജില്ലയിലെ 11 പൊലീസ് സ്റ്റേഷനുകളില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുളള വിവിധ തരത്തിലുളള 220 വാഹനങ്ങള്‍ ഒക്ടോബര്‍ 7-ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഇ-ലേലം ചെയ്ത് വില്‍ക്കുന്നു. താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം. ഫോണ്‍: 0468 2 222 630.

RELATED STORIES