ജോജു ജോർജ് സ്വഭാവനത്തിലേക്ക് യാത്രയായി
പത്തനംതിട്ട: തിരുവല്ല പുതുപ്പറമ്പിൽ കുളക്കാട്  ജോർജ് യോഹന്നാൻ / ലീലാമ്മ ജോർജ് ദമ്പതികളുടെ മൂത്ത മകനുമായ ജോജു ജോർജ്  പ്രായം 41 വയസ്. ഹാർട്ട് അറ്റാക്കിനെ തുടർന്ന് ഫെബ്രുവരി 20 ബുധനാഴ്ച്ച  രാത്രി 11.45 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. ഇന്ത്യ പെന്തെകോസ്ത് ദൈവസഭ കോട്ടയം നോർത്ത് സെന്റർ ശ്രുശൂഷകനായ പാസ്റ്റർ P.N. എബ്രഹാമിന്‍റെ മരുമകനാണ്.

ഭാര്യ: ബിൻസി,
മകൾ: ജെറിലി.

സംസ്കാരം പുറകാലെ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. കുവൈറ്റ്‌  ശാരോൺ സഭാ വിശ്വാസിയായിരുന്നു ജോജു ജോർജ്. ലാന്‍ഡ്‌വേ ന്യൂസിന്‍റെ അനുശോചനം അറിയിയിച്ചുകൊള്ളുന്നു. 

RELATED STORIES