ഗ്ലോറി റെജി അമേരിക്കയില്‍ നിര്യാതയായി

അമേരിക്ക: ഡാളസില്‍ സ്ഥിരതാമസമാക്കിയതും പന്തളത്തിനടുത്ത്  കുരമ്പാല പുത്തൻ വിളയിൽ കുടുംബാംഗവും, ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗവുമായ എലിസബത്ത് ഫിലമോൻ (Glory 50) നിര്യാതയായി. കുറച്ചു നാളുകളായി ശാരീരിക അസ്വാസ്ഥ്യതയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കല്ലട മത്തായിച്ചന്‍റെ കൊച്ചുമരുമകളാണ് പരേത. 

ഭര്‍ത്താവ്: റെജി.

കുട്ടികള്‍: നിക്കോസ്, പ്രിന്‍സ്, ജോണ്‍സന്‍, സമാന്ത ഫിലോമോന്‍


2019 ഫെബ്രുവരി 22 വെള്ളിയാഴ്ച വൈകിട്ട് 6:30 ന് മെട്രോ ചര്‍ച്ച് ഓഫ് ഗോഡ് സഭയില്‍ പൊതു ദര്‍ശനത്തിന് വക്കുകയും അടുത്ത ദിവസം (2019 ഫെബ്രുവരി 23 ന് സംസ്ക്കരിക്കുകയും ചെയ്യുമെന്ന് അറിയുന്നു. ലാന്‍ഡ്‌വേ ന്യൂസിന്‍റെ അനുശോചനങ്ങളും പന്തളത്തെ ഒലിവ് തോട്ടത്തില്‍ കുടുംബങ്ങളുടെ പ്രാര്‍ത്ഥനകളും ദു:ഖത്തിലായിരിക്കുന്ന കുടുംബങ്ങള്‍ക്ക് അറിയിച്ചുകൊള്ളന്നു. Viewing Place and Address 

Metro Church of God,


13930, Distribution Way,


Farmers Branch,


TX 75234. USA. 


RELATED STORIES