നിര്യാതയായി

എറണാകുളം: ആലുവാ ഫെയ്ത്ത് സിറ്റി സഭയുടെ സീനിയർ പാസ്റ്റർ പി.ആർ. ബേബിയുടെ മാതാവ് മേരി മാർഗരറ്റ് 83 വയസ്  വാർദ്ധക്യ രോഗത്തെ തുടർന്ന് ചില നിമിഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു.  മാതാവ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗരീരിക രോഗത്താൽ ക്ഷീണിതയായിരുന്നു. 

2019 ഫെബ്രുവരി 23 രാവിലെ 8 മണിക്ക് ഫെയ്ത്ത് സിറ്റി സഭയിൽ പൊതു ദർശനത്തിൽ വയ്ക്കുകയും തുടർന്നുള്ള ശ്രുശൂക്ഷകൾ ചെയ്തതിന് ശേഷം പുത്തൻകുരിശിലുള്ള സഭയുടെ സെമിത്തേരിയിൽ പകൽ 1 മണിയോടെ സംസ്ക്കരിക്കുകയും ചെയ്യുമെന്ന് അറിയിക്കുന്നു. ദു:ഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിന്റെ അനുശോചനങ്ങൾ അറിയിക്കുന്നു.

RELATED STORIES