ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി
Reporter: News Desk 06-Dec-2022571
Share:

ഗാർഡ് റൂമിനുള്ളിലാണ് സംഭവം. പൊലീസുകാരൻ്റെ കയ്യിലെ തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ, ചേംബറിൽ ബുള്ളറ്റ് കുടുങ്ങിയിരുന്നു. രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
രാവിലെ ഡ്യൂട്ടി മാറുമ്പോൾ
പൊലീസുകാർ അവരുടെ ആയുധങ്ങൾ വൃത്തിയാക്കാറുണ്ട്.
തോക്ക് താഴേക്ക് ചൂണ്ടി
വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു.
സംഭവത്തിൽ സിറ്റി
പൊലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.
RELATED STORIES
ഭർത്താവിന് പിന്നാലെ ഭാര്യയും യാത്ര തിരിച്ചു. തുണ്ടം പ്ലാവിൽ ചൂരക്കാ മണ്ണിൽ റെയ്ച്ചൽ ജോൺ (റിട്ട. അദ്ധ്യാപിക) - ഭർത്താവിന് പിന്നാലെ ഭാര്യയും യാത്ര തിരിച്ചു. തുണ്ടം പ്ലാവിൽ ചൂരക്കാ മണ്ണിൽ റെയ്ച്ചൽ ജോൺ (റിട്ട. അദ്ധ്യാപിക)
News Desk02-Feb-2023ക്ലാസിക് കപ്പ് ഇന്റര്‍സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ തുടക്കമായി - ഇന്നലെ നടന്ന ഒരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ദി ചാര്‍ട്ടര്‍ സ്കൂളിനെ ഏകപക്ഷിയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ സെമി
News Desk01-Feb-2023പോളണ്ടില്‍ ഒല്ലൂര്‍ സ്വദേശി സൂരജ് കൊല്ലപ്പെട്ടതു സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലെന്ന് സൂചന - ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രജിലിന്റെ കുടുംബം പോളണ്ടില്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ നാലു ജോര്‍ജിയക്കാരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നു മലയാളി അസോസിയേഷന് അറിയിച്ചു.
News Desk31-Jan-2023സൗദിയിൽ പ്രവാസികൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ കൂടുന്നു - നാട്ടിൽ നിന്നും വ്യത്യസ്തമായി ഒന്നോ രണ്ടോ നേരത്ത് ഒന്നിച്ച് ഭക്ഷണം കഴിക്കും. ഡ്യൂട്ടി കഴിഞ്ഞെത്തിയാലുടൻ കിടന്നുറങ്ങും. വ്യായാമത്തിന്റെ കുറവ് പെട്ടെന്ന് ശരീരത്തിന്റെ ആന്തരിക ഘടനയിൽ തന്നെ മാറ്റം വരുത്തുന്നു. ഏറ്റവും ചുരുങ്ങിയത് ഇൻഷൂറൻസ് ഉപയോഗപ്പെടുത്തി ശാരീരിക പരിശോധനയെങ്കിലും നടത്തണമെന്നാണ് അബഹയിലെ മലയാളി ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കുന്നത്
News Desk31-Jan-2023ചങ്ങനാശ്ശേരി കുറിച്ചിയിലെ ചകിരി സംസ്കരണ ഫാക്ടറി പ്രവർത്തനരഹിതമായിട്ട് മൂന്ന് പതിറ്റാണ്ട് - ഉള്ളവ തുരുമ്പെടുത്തു നശിക്കുകയും ചെയ്തു. കാറ്റടിച്ച് കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റുകൾ പറന്നുപോയി. ഫാക്ടറിക്കുള്ളിൽനിന്ന് മരങ്ങൾ വളർന്നു പന്തലിച്ചു നിൽക്കുകയാണ്. കെട്ടിടവും സ്ഥല
News Desk31-Jan-2023കേരള പ്രവാസി ക്ഷേമ നിധിബോര്‍ഡില്‍ വന്‍ തട്ടിപ്പ് - ഇതോടെയാണ് പ്രവാസി പെൻഷൻ തട്ടിപ്പ് സംഭവത്തിൽ പോലീസ് കേസെടുത്തത്.ഓഫീസ് അറ്റന്റർ ലിനയെ പ്രതിയാക്കിയാണ് കേസ്. തട്ടിപ്പ് നടന്നതായി ഒരു മാസം മുമ്പ് അറിഞ്ഞിട്ടും പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടും പോലീസും കേ
News Desk31-Jan-2023സംസ്ഥാനത്ത് ഇനി മുതൽ ഹെൽത്ത് കാർഡ് നിർബന്ധം - ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കുമാണ് ഹെൽത്ത് കാർഡ് വേണ്ടത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ഹെല്‍ത്ത് കാര്‍ഡ് പരിശോധന നടത്തും. മാത്രമല്ല, പാഴ്സലുകളിൽ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധമാണ്.
News Desk31-Jan-2023ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്തും മഴയ്ക്ക് സാധ്യത - നിലവിൽ തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെയോടെ ശ്രീലങ്കയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
News Desk31-Jan-2023കേരളാ വാട്ടര്‍ അതോറിറ്റി ആറ്റിങ്ങല്‍ ഡിവിഷനില്‍ വ്യാജ ബില്ല് കൊടുത്ത് ഉദ്യോഗസ്ഥര്‍ പണം തട്ടിയെടുത്തതിന് പിന്നാലെ തിരുവല്ലയിലും ലക്ഷങ്ങളുടെ വെട്ടിപ്പ് - മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റിന്റെ മറവില്‍ 13 ലക്ഷം രൂപയാണ് തിരുവല്ല വാട്ടര്‍ അതോറിറ്റി പിഎച്ച് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരടക്കം വ്യാജബില്ല് കൊടുത്ത് തട്ടിയെടുത്തത്
News Desk31-Jan-2023മന്ത്രവാദ പൂജ നടത്താനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ - ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമീറിന് രാത്രി തട്ടുകടയിൽ ഭക്ഷണം ഉണ്ടാക്കലായിരുന്നു ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് നിർത്തി. തുടർന്ന്
News Desk30-Jan-2023ഇലന്തൂർ നരബലി കേസിലെ ഏറ്റവും ക്രൂരമായ കൊലപാതകത്തിൻ്റെ കുറ്റപത്രം ഇന്ന് സമർപ്പിക്കും - റോസ്ലി തിരോധാനം അന്വേഷിക്കുന്നതിൽ കാലടി പൊലീസിൻറെ ഭാഗത്ത് വീഴ്ച സംഭവിച്ചിരുന്നു. പിന്നീട് എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിച്ചത്. ഈ കേസിൽ എറണാകുളം നഗരത്തിൽ നിന്നും പത്മയുടെ തിരോധാനമാണ് വഴിത്തിരിവായതും
News Desk30-Jan-2023ആത്മഹത്യ ചെയ്യാന്‍ പോകുന്ന കാര്യം പൊലീസിനെ വിളിച്ച് പറഞ്ഞ് യുവാവ് ജീവനൊടുക്കി - വിഴിഞ്ഞം പൊലീസിനെ വിളിച്ചാണ് അമല്‍ജിത്ത് കാര്യങ്ങള്‍ പറഞ്ഞത്. പൊലീസ് ആത്മഹത്യയില്‍ നിന്നും യുവാവിനെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതായി ഓഡിയോയില്‍ കേള്‍ക്കാം. അമലിന്റെ രണ്ടാമത്തെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ ആക്രമിച്ച യുവാവിനെ തടഞ്ഞതിന് പൊലീസ് തന്റെ പേരില്‍ കള്ളക്കേസ് എടുത്തതാണ് താന്‍
News Desk30-Jan-2023കുട്ടികളുണ്ടാകാത്തതിന് മന്ത്രവാദം നടത്തി മനുഷ്യാസ്ഥി തീറ്റിച്ചതായി പരാതി - കോളിലൂടെയായിരുന്നു മന്ത്രവാദിയുടെ നിര്‍ദേശം. വിദ്യാഭ്യാസമുള്ള കുടുംബത്തിലെ യുവതിയാണ് ഇതിനിരയായത്. മനുഷ്യാസ്ഥി പൊടിച്ച് തീറ്റിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ വീട്ടുകാരടക്കം ഏഴുപേരെ പൊലീസ്
News Desk30-Jan-2023സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യും : പരമാവധി സ്ത്രീധനം പത്തു പവനും ലക്ഷം രൂപയുമാക്കും - വിവാഹസമ്മാനങ്ങളുടെ പട്ടിക നോട്ടറി സാക്ഷ്യപ്പെടുത്തണം. കൊല്ലം നിലമേല്‍ സ്വദേശി വിസ്മയയുടെ ആത്മഹത്യക്ക്
News Desk30-Jan-2023ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്ട്ടിഫിക്കേഷന് കോഴ്സ് സൗജന്യമായി നല്കി ഒലീവിയ ഫൗണ്ടേഷന് - 14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എക്സ്ക്ലൂസീവ് ട്രെയിനിംഗ് ഉള്‍പ്പെടെ ഒരു മാസത്തെ ഫൗണ്ടേഷന്
News Desk30-Jan-2023പ്രധാനമന്ത്രി നരേന്ദ്രമോദി അതിഗംഭീര പ്രഭാവവും ഊര്‍ജ്ജവുമുള്ള നേതാവാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ - വളരെ മതിപ്പ് തോന്നിക്കുന്ന ചില കാര്യങ്ങള്‍, പ്രത്യേകിച്ച് രാഷ്ട്രീയപരമായവ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇത്ര വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അദ്ദേഹം അത് നേടി. - തരൂര്‍ പറഞ്ഞു.
News Desk29-Jan-2023മാണി സാറിന്റെ നവതി: 90 കേന്ദ്രങ്ങളിൽ കാരുണ്യദിനവുമായി യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റി ആചരിക്കും - മാണി സാറിന്റെ നവതി : 90 കേന്ദ്രങ്ങളിൽ കാരുണ്യദിനവുമായി യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റി ആചരിക്കും
News Desk29-Jan-2023തിരുവല്ല നഗരത്തിലെ 10 ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി - ആദ്യ തവണ 12 കടകളിൽ നടത്തിയ പരിശോധനയിൽ എല്ലാവർക്കും പരിഹരിക്കാനുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടാം തവണ 10 ഹോട്ടലുകളിൽ പരിശോധന നടത്തി 5 സ്ഥലത്തുനിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അടുത്ത പരിശോധന 8 ഹോട്ടലുകളിലാണ് നടത്തിയത്. രണ്ടിടത്തു നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പരിശോധന കർശനമായതോടെ പല ഹോട്ടലുകളും കട അടച്ച് നവീകരണം നടത്തുകയാണ്.
News Desk29-Jan-2023ജഡ്ജിമാര്‍ക്ക് കമ്മിഷന് നല്‍കാനെന്ന പേരില്‍ കക്ഷികളിൽ നിന്ന് പണം പറ്റിയെന്ന മൊഴിയെ തുടർന്ന് ഹൈക്കോടതി അഡ്വ. സൈബി ജോസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് സാധ്യത - സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ പ്രാഥമിക റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനു സമർപ്പിച്ചു. വസ്തുതാപരമായ റിപ്പോർട്ട് സമർപ്പിച്ചതായി കമ്മീഷണർ കെ സേതുരാമൻ വ്യക്തമാ
News Desk29-Jan-2023സ്വന്തം അധികാര പരിധിയിലല്ലെങ്കിൽ പോലും കേരളത്തിൽ എവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് കേസെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം - അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ജോയിന്റ് ആർടിഒ, ആർടിഒ. എന്നീ പദവിയിലുള്ളവർക്കാണ് കേസെടുക്കാൻ അധികാരമുണ്ടാവുക. ഇത് നടപ്പാക്കുന്നതോടെ ഏത് സ്ഥലത്തും
News Desk29-Jan-2023