വെണ്ണിക്കുളത്ത്  നിര്യാതനായി

വെണ്ണിക്കുളം: തെള്ളിയൂര്‍ കൊട്ടുപ്പള്ളില്‍ K.V. നൈനാന്‍ 69 വയസ് നിര്യതനായി. സംസ്ക്കര ശുശ്രുശകള്‍ ബുധന്‍ രാവിലെ 8 മണിക്ക് ഭവനത്തില്‍ തുടങ്ങി ഉച്ചക്ക് 12 മണിക്ക് വെണ്ണിക്കുളം IPC എബെനേസര്‍ സഭയുടെ സെമിത്തേരിയില്‍. പരേതന്‍ സൗദി അറേബ്യയിലെ ജുബൈലില്‍ ഏറിയ നാളുകള്‍ ജോലിയോടുള്ള ബന്ധത്തില്‍ ആയിരുന്നു. അത്മീയ പ്രവര്‍ത്തനത്തിന് തന്നാല്‍ ആവുന്നിടത്തൊല്ലം കൈത്താങ്ങ്‌ നല്‍കിയിട്ടുണ്ട് എന്ന് തന്നെ കുറിച്ച് ആരും സാക്ഷ്യം പറയും. 

ഭാര്യ: വെണ്മണി മണത്തറയില്‍ ലിസ്സി, 

മക്കള്‍: ബിനില്‍, ലിജോ (ദോഹ), ബെന്നറ്റ് (ബാംഗ്ലൂര്‍).

മരുമക്കള്‍: ലിസ (ഡല്‍ഹി), കൊച്ചുമോന്‍ (ദോഹ).

ദു:ഖത്തിലായിരിക്കുന്ന കുടുംബങ്ങഗള്‍ക്ക് ലാന്‍ഡ്‌ വേ ന്യൂസിന്‍റെ അനുശോചനങ്ങള്‍ അറിയിക്കുന്നു. 

RELATED STORIES