കേരള പ്രവാസി ക്ഷേമ നിധിബോര്‍ഡില്‍ വന്‍ തട്ടിപ്പ്

കേരള പ്രവാസി ക്ഷേമ നിധിബോര്‍ഡില്‍ വന്‍ തട്ടിപ്പ്, പ്രവാസി ക്ഷേമ നിധി ബോർഡിൽ ഒരു മാസത്തിനുള്ളിൽ 24 പെൻഷൻ അക്കൗണ്ടുകള്‍ തിരുത്തിയാതായി കണ്ടെത്തൽ. 

സോഫ്റ്റ് വെയറിൽ തിരുത്തൽ വരുത്തി ആസൂത്രിതമായാണ് തട്ടിപ്പ് നടത്തിയതെന്ന് കെൽട്രോണിൻറെയും
പോലീസിൻറെയും രഹസ്യാന്വേഷണത്തിലേയും കണ്ടെത്തൽ. ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തിയതോടെ ഓഫീസ് അറ്റന്റർ ലിനയെ പ്രതിയാക്കി പോലീസ് കേസെടുത്തു

11.07.2022 മുതൽ 26.08.22 വരെയുള്ള കാലയളവിൽ 24 അംഗങ്ങളുടെ അക്കൗണ്ടുകളിലാണ് മാറ്റം വരുത്തിയത്.പ്രവാസി ക്ഷേമ നിധി ബോർഡിനായി കെൽട്രോണാണ് സോഫ്റ്റുവയർ തയ്യാറാക്കി നൽകിയത്. മുടങ്ങി കിടക്കുന്ന അക്കൗണ്ടുകളിൽ അനർഹരെ തിരുകി കയറ്റി പണം തട്ടിയത് സോഫ്റ്റുവെയറിലെ പിഴവാണോയെന്നായിരുന്നു അന്വേഷണം. എന്നാൽ സോഫ്റ്റുവയറിലെ സുരക്ഷയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കെൽട്രോണിൻെറ കണ്ടെത്തതൽ. സോഫ്റ്റുവയർ ഉപയോഗിക്കാൻ ജീവനക്കാർക്ക് പ്രത്യേക യൂസർ ഐഡിയും പാസ് വേർഡും ഓരോ അക്കൗണ്ടും പരിശോധിക്കാൻ അഡ്മിന്ട്രേറ്റർക്ക് പ്രത്യേക യൂസർ ഐഡിയും നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് നൽകിയിരിക്കുന്ന ഐഡികള്‍ വഴിയാണ് കൃത്രിമം ഉണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പോലിസ് നടത്തിയ അന്വേഷണത്തിലും ക്രമക്കേട് ശരിവച്ചിരുന്നു.

ഇതോടെയാണ് പ്രവാസി പെൻഷൻ തട്ടിപ്പ് സംഭവത്തിൽ പോലീസ് കേസെടുത്തത്.ഓഫീസ് അറ്റന്റർ ലിനയെ പ്രതിയാക്കിയാണ് കേസ്. തട്ടിപ്പ് നടന്നതായി ഒരു മാസം മുമ്പ് അറിഞ്ഞിട്ടും പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടും പോലീസും കേസെടുത്തിരുന്നില്ലെന്ന ആക്ഷേപം ഉയർന്നതോടെയാണ് നടപടി.

RELATED STORIES

  • ഇസ്രയേലിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തും; എന്നിട്ട് വീതിച്ചെടുക്കും; ഹമാസിന്റെ പദ്ധതി വെളിപ്പെടുത്തി പലസ്തീന്‍ ഉദ്യോഗസ്ഥന്‍ - അല്ലാഹു ഒപ്പമുണ്ടെന്നും, അവര്‍ ഇസ്രായേലിനെ താഴെയിറക്കാന്‍ പോകുന്നുവെന്നുമുള്ള ആശയത്തില്‍ അവര്‍ ഭ്രാന്തമായി വിശ്വസിക്കുന്നവരാണ് തീവ്രവാദികളെന്നും ആസൂത്രിതമായ അധിനിവേശത്തിന് ശേഷം സര്‍നൂഖ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടതായി ഇദ്ദേഹം പറയുന്നു. മുസ്ലീം ബ്രദര്‍ഹുഡ് പേരുമാറ്റി കൂടുതല്‍ ജനാധിപത്യമുഖം പ്രകടിപ്പിച്ച്‌ 1987 ല്‍ രൂപീകരിച്ച ഹമാസ്, 2006 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2007 ലെ രക്തരൂക്ഷിതമായ ഗാസ യുദ്ധത്തില്‍ എതിരാളിയായ ഫത്താഹിനെ അധികാരത്തര്‍ക്കത്തില്‍ പരാജയപ്പെടുത്തിയതോടെ ഗാസ മുനമ്ബ് അവരുടെ നിയന്ത്രണത്തിലായി.

    AGIFNA രജത ജൂബിലി സുവനീർ പ്രകാശനം ചെയ്തു - സുവനീറിൻ്റെ പബ്ളിഷറായി ഫിലിപ്പ് ഡാനിയലും ചീഫ് എഡിറ്ററായി പ്രൊഫ : സണ്ണി ഏ. മാത്യൂസും പ്രവർത്തിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ ഏ ജി സഭകളിലും വിശ്വാസികളുടെ കൈകളിലും സുവനീറിൻ്റെ കോപ്പികൾ എത്തിക്കുന്നതാന്ന്. ന്യൂയോർക്കിൽ നടക്കുന്ന 26-ാമത് കോൺഫ്രൻസിലും കോപ്പികൾ ലഭിക്കും.

    പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ് - മോദി രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത് എന്ന് കമ്മീഷന്‍

    നാലര ലക്ഷം വോട്ടുകൾ നേടുമെന്ന് അനിൽ ആൻ്റണി - ഒരു തിരഞ്ഞെടുപ്പിലും പിതാവ് എ കെ ആൻ്റണിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ല. ‌മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മൽസരിച്ചപ്പോൾ പോലും പിതാവ് ടെൻഷനടിച്ചിട്ടില്ല. തനിക്കും ഒരു ടെൻഷനുമില്ലെന്നും അനിൽ പറഞ്ഞു.

    പത്തനംതിട്ടയിൽ കൊവിഡ് വാക്‌സിന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതന്‍ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു - സംഭവത്തില്‍ റാന്നി പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. അസാധാരണമായ സംഭവം തന്നെയാണിത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറിച്ചെന്ന് കൊവിഡ് വാക്‌സിന്‍ ആണെന്ന് കാട്ടി നിര്‍ബന്ധിച്ചാണ് കുത്തിവയ്‌പെടുത്തിരിക്കുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്നത് ഒരു വെള്ള സ്‌കൂട്ടറിലെന്നാണെന്നത് വ്യക്തമായിട്ടുണ്ട്. ഈ വണ്ടി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ വൈകാതെ കണ്ടെത്താന്‍ സാധിക്കുമെന്ന് തന്നെയാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

    എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി - ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കല്‍ റെയില്‍വേ ലൈനില്‍ 53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും കണ്ടെത്തി. ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത് മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള ലൈസന്‍സ്

    ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ അറിയിച്ചു - കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത് സമാന്തരമായി നടത്തിയ അന്വേഷണത്തിലെന്നും ജയിംസ് പറയുന്നു. സിബിഐ കേസ് അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഏജന്‍സികള്‍ക്ക് സമാന്തരമായി തന്റെ നേതൃത്വത്തില്‍ ഒരു ടീമായാണ് അന്വേഷണം നടത്തിയത്

    കളമശേരി സ്‌ഫോടനക്കേസ് : ഡൊമിനിക് മാര്‍ട്ടിന്‍ ഏകപ്രതി, കുറ്റപത്രം സമർപ്പിച്ചു - തമ്മനത്തെ വീട്ടിൽ വെച്ചാണ് ബോംബ് നിർമ്മിച്ചത്. ബോംബ് ഉണ്ടാക്കുന്ന വിധം ഇൻ്റർനെറ്റിൽ നോക്കി പഠിച്ചത്.രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്നിറങ്ങി. കൺവെൻഷൻ സെൻ്ററിൽ നാലിടത്തായാണ് ബോംബുകൾ സ്ഥാപിച്ചത്. റിമോട്ട് കൺട്രോൾ

    സി ഇ എം പ്രവർത്തന ഉദ്ഘാടനം നടന്നു - പാസ്റ്റർ ഫെബിൻ ബോസ് കുരുവിള മുഖ്യ സന്ദേശം നൽകി. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് പ്രവർത്തന വിശദീകരണം നൽകി. സുവിശേഷീകരണം,ഭവന-വിദ്യാഭ്യാസ-ചികിത്സ തുടങ്ങി വിവിധ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും നടന്നു. പാസ്റ്റർ എഡിസൺ

    പവ്വർ കോൺഫ്രൻസിന് അനുഗ്രഹ സമാപ്തി - പരിശുദ്ധാത്മ കൃപാവരങ്ങളുടെ പ്രാപണം എന്ന വിഷയത്തെ അധികരിച്ച് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് സൂപ്രണ്ട് റവ.ടി.ജെ. ശാമുവേൽ , ഡോ. ഐസക് വി.മാത്യു. , പാസ്റ്റർ വർഗീസ് ബേബി, പാ.പി.എം ജോർജ് , റവ. ബഞ്ചമിൻ ചാക്കോ, പാ. ജോമോൻ കുരുവിള, റവ. റോബി ജേക്കബ് മാത്യു. എന്നിവർ ക്ലാസുകൾ എടുത്തു. രാത്രിയിൽ നടന്ന പരിശുദ്ധാത്മ നിറവ്

    ഏറനാട്, ട്രെയിനിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം - ആലപ്പുഴ: ട്രെയിനിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയൻ ആണ് മരിച്ചത്. ഏറനാട് ട്രെയിനിൽ നിന്നു വീണാണ് അപകടം. തിങ്കളാഴ്ച രാവിലെ ഏഴിന് ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപമാണ് അപകടം നടന്നത്.

    ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു 19കാരന് ദാരുണാന്ത്യം - അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മെഡി. കോളേജിലെത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം നടന്നത്.

    നിമിഷപ്രിയയെ കാണാന്‍ ഹൂതികളുടെ അനുമതി വേണം ; മകളുടെ മോചനത്തിൽ പ്രതീക്ഷയുമായി പ്രേമകുമാരി - വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള നഗരമാണ് സനാ. ഏദനില്‍ നിന്ന് പത്ത് മണിക്കൂറോളം റോഡ് മാര്‍ഗം യാത്ര ചെയ്ത് വേണം സംഘത്തിന് സനായിലെത്താന്‍. ഹൂതികളുടെ അനുമതിക്ക് വിധേയമായി മാത്രമേ പ്രേമകുമാരിക്കും സംഘത്തിനും സനായിലേക്ക് പ്രവേശനം സാധ്യമാകൂ.

    പാലസ്തീൻ യുദ്ധത്തിൽ ഇസ്രായേലി സൈന്യത്തിനെതിരെ ആദ്യമായി അമേരിക്ക രംഗത്ത് - യുഎസിൻ്റെ ആസൂത്രിത നീക്കം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഇഷ്ടപ്പെട്ടില്ല, അത്തരമൊരു നടപടി “അസംബന്ധത്തിൻ്റെ ഉന്നതിയും ധാർമ്മിക അധഃപതനവുമാണെന്ന്” പറഞ്ഞു. “ഇസ്രായേൽ പ്രതിരോധ സേനയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തരുത്! അടുത്ത ആഴ്ചകളിൽ, ഇസ്രായേൽ പൗരന്മാർക്ക് ഉപരോധം ഏർപ്പെടുത്തുന്നതിനെതിരെ ഞാൻ പ്രവർത്തിക്കുന്നു, മുതിർന്ന അമേരിക്കൻ സർക്കാർ ഉദ്യോഗസ്ഥരുമായുള്ള എൻ്റെ സംഭാഷണങ്ങൾ ഉൾപ്പെടെ,” അദ്ദേഹം ട്വീറ്റ് ചെയ്തു. സൈനികർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയത് ചുവപ്പ് വരയാണെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞു. ആക്‌സിയോസ് റിപ്പോർട്ടിനെ “ഗുരുതരമാണ്” എന്ന് വിളിച്ച ജിവിർ, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് അമേരിക്കൻ നിർദ്ദേശങ്ങൾക്ക് കീഴ്പ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. ബറ്റാലിയനെ പിന്തുണയ്ക്കാൻ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, അത് രാജ്യത്തിൻ്റെ അതിർത്തി പോലീസുമായി സംയോജിപ്പിക്കാൻ അവരോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. 2022 ഡിസംബറിൽ, ഇസ്രായേൽ യൂണിറ്റ് വെസ്റ്റ് ബാങ്കിന് പുറത്തേക്ക് മാറ്റി, അതിനുശേഷം ഇത് രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങളിൽ കൂടുതലായി സേവിച്ചു. എന്നാൽ സൈനികരുടെ പെരുമാറ്റം മൂലമാണ് ബറ്റാലിയനെ മാറ്റിയതെന്ന വാർത്ത ഭരണകൂടം നിഷേധിച്ചു. അന്നത്തെ സെനറ്റർ പാട്രിക് ലീഹിയുടെ പേരിലുള്ള നിയമങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെടുകയും നിയമത്തിന് മുന്നിൽ കൊണ്ടുവരാതിരിക്കുകയും ചെയ്താൽ സൈനിക സഹായം ലഭിക്കുന്നതിൽ നിന്ന് യൂണിറ്റുകളോ വ്യക്തികളോ തടയുന്നു, ദ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് നെത്‌സ യെഹൂദ ഉൾപ്പെടെയുള്ള നിരവധി ഇസ്രായേലി യൂണിറ്റുകൾക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പാനൽ ശുപാർശ ചെയ്തതായി പ്രോപബ്ലിക്കയുടെ റിപ്പോർട്ടിന് ദിവസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് വന്നത്. “ബറ്റാലിയനിലെ നിരവധി സൈനികർ ഉൾപ്പെട്ടിട്ടുള്ളതും ഫലസ്തീൻ തടവുകാരെ പീഡിപ്പിച്ചതിന് നേരത്തെ ശിക്ഷിക്കപ്പെട്ടതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതു മുതൽ ഫലസ്തീനികൾക്കെതിരായ അക്രമത്തിന് വ്യക്തികൾക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഹമാസ് ഇസ്രായേലിനെതിരെ അഭൂതപൂർവമായ ആക്രമണം അഴിച്ചുവിടുകയും യുദ്ധത്തിന് തുടക്കമിട്ട 1,200 പേരെ അവിടെ കൊല്ലുകയും ചെയ്തതിന് ശേഷം ഇതുവരെ 34,000 ഫലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടു. ഏറ്റവും പുതിയ ഉപരോധം വെള്ളിയാഴ്ച നിലവിൽ വന്നു, അതിൽ തീവ്ര വലതുപക്ഷ ഗ്രൂപ്പായ ലെഹാവയുടെ നേതാവ് ബെൻസി ഗോപ്‌സ്റ്റീൻ ഉൾപ്പെടുന്നു, അദ്ദേഹം ജിവിറിൻ്റെ അടുത്ത സഖ്യകക്ഷിയാണ്, ടൈംസ് ഓഫ് ഇസ്രായേലിനെ ഉദ്ദരിച്ച് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു.

    ജപ്തി നടപടിക്കെത്തിയവർക്ക് മുന്നിൽ സ്വയം പോട്രോളൊഴിച്ച് തീകൊളുത്തി വീട്ടമ്മ മരിച്ചു - തുടർന്ന് ജപ്തി ചെയ്യാനായി പൊലീസും ബാങ്ക് ജീവനക്കാരും എത്തിയതോടെ ഇവർ കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. മനുഷ്യത്വ രഹിതമായ ബാങ്കിൻെറ നിലപാടിൽ പ്രതിക്ഷേധിച്ച് മഹിള കോൺഗ്രസിൻെറ നേതൃത്വത്തിൽ നെടുഃകണ്ടം ബാങ്കിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

    എഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ, നേരിടുന്നത് വൻ പ്രതിസന്ധി - പിഴ അടയക്കാത്തവർക്കതിരെ കർശമായ നടപടികള്‍ തുടർന്നുണ്ടാകുമെന്ന മോട്ടോർ വാഹനവകുപ്പിന്‍റെ പ്രഖ്യാപനവും ഒന്നുമായില്ല. 339 കോടിയുടെ നിയമലംഘനങ്ങളാണ് ഇതേവരെ കണ്ടെത്തിയത്. എന്നാൽ നോട്ടീയച്ചിട്ടും നിയമലംഘകർ അടച്ചത് 62. 5 കോടി മാത്രമാണ്. ഏതാനും ആഴ്ചകളായി ഇ-ചെല്ലാൻ മാത്രം അയച്ചു തുടങ്ങിയതോടെ പിഴയിനത്തിലെ വരവും കുറഞ്ഞ‌ു. ഇനി നാളെ പണം നൽകാൻ സർക്കാർ തയ്യാറായാലും ഇതുവരെയുള്ള പിഴയുടെ നോട്ടീസ് തയ്യാറാക്കി അയക്കൽ വലിയ തലവേദനയാകും

    ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഭരണകൂടം തയ്യാറാകണം ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ് - കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കുന്ന പ്രമുഖ മുന്നണി നേതൃത്വ ങ്ങളുമായി നടത്തിയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. കെസിസി ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു . മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക് , യുഡിഎഫ് പ്രതിനിധി അഡ്വ. സതീഷ് ചാത്തങ്കേരി , എൻഡിഎ പ്രതിനിധി ബിജു മാത്യു , കെ സി സി കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ് , റവ. ഡോ. ജോസ് പുനമടം , ഫാ. ബെന്യാമീൻ ശങ്കരത്തിൽ എന്നിവർ പ്രസംഗിച്ചു .

    ഹൃദയാഘാതം; കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു - മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി വിമാനയാത്രയ്ക്കിടെ മരിച്ച സംഭവവുമുണ്ടായി. വടകര ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ (42) ആണ് മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

    വോട്ടർമാരുടെ കയ്യിൽ പരുട്ടുന്ന മഷി ചില്ലറക്കാരനല്ല പ്രത്യേകതകൾ അറിയാം - വോട്ടർമാരുടെ കയ്യിൽ പരുട്ടുന്ന മഷി ചില്ലറക്കാരനല്ല; രാജ്യത്ത് ഇതു നിർമ്മിക്കാൻ അനുവാദം ഉള്ളത് ഒരേയൊരു കമ്പനിക്ക്; കേരളം എന്ന കൊച്ചു സംസ്ഥാനത്തേക്ക് മാത്രം ഉപയോഗിക്കേണ്ടി വരിക ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ മഷി: രാജ്യത്തെ വോട്ടർമാരുടെ അഭിമാന ചിഹ്നമായ മഷിയുടെ പ്രത്യേകതകൾ അറിയാം