കാനഡയില്‍ PYPA ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു

കാനഡ: കാനഡയില്‍ PYPA ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. പാസ്റ്റര്‍ പെനിയേല്‍ ചെറിയന്‍റെ അധ്യക്ഷതയില്‍ കമ്മറ്റി നിലവില്‍ വരികയായിരുന്നു.

Evg. Joseph Thomas (Acting Committee Member), Shebu Tharakan (Vice President), Jomat R. Varghese ((Secretary), Sam Padinjarekkara (Joi. Secretary), Siju John (Treasurer), Blesson Wilson (Publicity Convener).

എല്ലാവര്‍ക്കും ലാന്‍ഡ്‌വേ ന്യൂസിന്‍ അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും.     

RELATED STORIES