മരണപ്പെട്ടു

പത്തനംതിട്ട: നരിയപുരം മുണ്ടുവേലി മേമ്മുറിയില്‍ മത്തായിച്ചയന്‍റെ മകന്‍ M.M. സ്കറിയ (77) ചില മണിക്കുറുകള്‍ക്ക് മുമ്പ് സ്വഭവനത്തില്‍ മരണപ്പെട്ടു. തന്‍റെ ഭാര്യ കഴിഞ്ഞ ചില നാളുകള്‍ക്ക് മുമ്പ് രോഗബാധിതായായി മരിച്ചതിനുശേഷം ഏക മകളോടൊപ്പം കാനഡയില്‍ പോയിരിക്കുകയായിരുന്നു താന്‍. ചില ദിവസങ്ങള്‍ക്കു മുമ്പ് താന്‍ നാട്ടില്‍ കടന്നുവന്നു ജീവിതം നയിക്കവേ ആയിരുന്നു മരണപ്പെട്ടത് എന്ന് പറയപ്പെടുന്നു. 

തിങ്കളാഴ്ചരാവിലെ 10 മണിക്ക് സംസ്ക്കാരം. 


RELATED STORIES