ഗോവാ മുഖ്യമന്ത്രി നിര്യാതനായി

ഗോവ: 2014 മുതല്‍ 2017 വരെ 4 തവണ കേന്ദ്ര മന്ത്രി സ്ഥാനം വഹിച്ച വെക്തിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ ഏതാനും ചില നിമിഷങ്ങള്‍ക്ക് മുമ്പ് പനാജിയിലെ തന്‍റെ വസതിയില്‍ വച്ച് നിര്യാതനായി.

കുറെ നാളുകളായി പാന്‍ക്രിയാസിനു ചികിത്സ നടത്തിവരികയായിരുന്നു. അമേരിക്കയിലും ഇന്ത്യയിലും മാറിമാറി താന്‍ ചികല്‍സയില്‍ ഏര്‍പ്പെട്ടിരുന്നു. പക്ഷെ അല്‍പ്പ നിമിഷങ്ങള്‍ക്ക് മുമ്പ് ഈ ലോകത്തോട്‌ താന്‍ യാത്ര പറയുകയായിരുന്നു എന്ന് ഞങ്ങളുടെ ലോഖകന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 

തന്‍റെ ശാരീരിക പ്രയാസത്തിലും താന്‍ പ്രതിനിധാനം  ചെയ്യുന്ന ഗോവയില്‍ തന്‍റെ പ്രവര്‍ത്തനം എല്ലാവര്‍ക്കും വളരെ അനുഗ്രഹമായിരുന്നുവെന്നു പറയപ്പെടുന്നു. ലാന്‍ഡ്‌വേ ന്യൂസിന്‍റെ അനുശോചനങ്ങള്‍. 

RELATED STORIES