വ്യാജ അഭിഭാഷക ചമഞ്ഞ് അധ്യാപന ജോലി വാഗ്ദാനം ചെയ്തു വി.പി. നുസ്രത്ത് അറസ്റ്റില്‍
Reporter: News Desk 30-May-2023530

നാലുലക്ഷത്തിലധികംരൂപ തട്ടിയെടുത്ത കേസില്‍ തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈ.എസ്.പി: കെ.എ. സുരേഷ് ബാബുവിന്റെ ഭാര്യ വി.പി. നുസ്രത്ത് അറസ്റ്റില്‍. മലപ്പുറം പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണു പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ ഇന്നലെ വൈകിട്ടു മലപ്പുറം കോടതിയില്‍ ഹാജരാക്കി. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായി ഇവര്‍ പല തട്ടിപ്പുകള്‍ നടത്തിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു.
മലപ്പുറം
സ്വദേശിനിയായ യുവതി നല്കിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്ത്
ഇപ്പോള്‍ പിടിയിലായത്. രണ്ടര ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്.
വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് നുസ്രത്തിനെതിരെ ഉള്ളത്.
അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് ഇവര്‍ നടത്തിയതെന്നാണു
പരാതികളുള്ളതെന്നു പോലീസ് പറയുന്നു. നേരത്തെ തട്ടിപ്പിനിരയായവര്‍
മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതികള്‍ കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍
ഇവര്‍ക്കെതിരെ കോടതിയില്‍ പല കേസുകളും നിലനില്‍ക്കുന്നുണ്ട് ഇവര്‍ ഹൈക്കോടതിയെ
സമീപിക്കുകയും ഉപാധികളോടെ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.എന്നാല്‍ തനിക്കെതിരെ
ഉയര്‍ന്ന പരാതിക്കെതിരെ നുസൃത്തും നേരത്തെ രംഗത്തുവന്നിരുന്നു.
നിരവധി
പേരില്‍ നിന്നും പണം തട്ടിയതായി ആരോപിച്ച് ഒരുകൂട്ടംപേര്‍ തന്നെ ജീവിക്കാന്‍
അനുവദിക്കുന്നില്ലെന്നും ഡി.വൈ.എസ്.പിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞ്
ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയാണെന്നുമാണു ഇവര്‍ പറഞ്ഞിരുന്നത്.
RELATED STORIES
രാജ്യത്തെ മുഴുവൻ ആളുകളുടെയും ആരോഗ്യ വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് (എ.ബി.എച്ച്.എ.) നിലവിൽ വരും - ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ രജിസ്ട്രേഷന് നടപടികൾ തുടങ്ങി. ആധാർ നമ്പർ ഉപയോഗിച്ച് വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ആശാപ്രവർത്തകർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ഇതിന് സഹായിക്കും.
News Desk24-Sep-2023യുഎഇയിൽ ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതവും ചിലപ്പോൾ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം.) അറിയിച്ചു : വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണം - ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാ
News Desk24-Sep-2023തൃശ്ശൂർ കാട്ടൂരില്‍ നിന്നും രണ്ട് ദിവസമായി കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി - കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയെ അന്വേഷിച്ച് കുടുംബം ആലപ്പുഴയില്‍ അടക്കം ബന്ധുക്കള്‍ തിരക്കി പോവുകയും ചെയ്തിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിന് സമീപത്തെ കിണറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും.
News Desk24-Sep-2023പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോര്‍ജ് (78) അന്തരിച്ചു - 1946-ല്‍ തിരുവല്ലയില്‍ ജനിച്ച കെ.ജി.ജോര്‍ജ് 1968-ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു ബിരുദവും 1971-ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിന്റെ സഹായിയായി മൂന്നു വര്‍ഷത്തോളം ജോലി ചെയ്തു.
News Desk24-Sep-2023പൊലീസിന്റെ ഷൂട്ടിങ് പരിശീലനത്തിനിടെ വെടിയുണ്ട വീടിനുള്ളില്‍ തുളച്ചുകയറി : വീട്ടിലുണ്ടായിരുന്ന വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു - പോളിടെക്നിക് കോളേജിനോട് ചേര്‍ന്നുള്ള ചെറിയ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെയിലാണ് വെടിയുണ്ട ഉന്നംതെറ്റി പതിച്ചത്. എറണാകുളം സ്വദേശിയായ ഇ.എ. സോണി വാടകയ്ക്ക് താമസിക്കുന്ന
News Desk24-Sep-2023വിവാഹ മോചിതയായ മകൾക്ക് പിതാവിന്റെ പെൻഷൻ നിഷേധിക്കരുതെന്ന് ഹൈക്കോടതി - അപേക്ഷ നിരസിച്ചതിനെതിരെ നീന നൽകിയ ഹർജിയിൽ റദ്ദാക്കിയ അപേക്ഷ നാലുമാസത്തിനകം സർക്കാർ വീണ്ടും പരിഗണിച്ചു തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. നല്ല നിലയിൽ കഴിയുന്ന സഹോദരന്മാർ സഹോദരിയെ പരിപാലിക്കുമെന്ന ധാരണയിലാണ് ഹർജിക്കാരിയുടെ അപേക്ഷ സർക്കാർ നിരസിച്ചത്.
News Desk24-Sep-2023അതിര്‍ത്തി കടന്നുള്ള ഒരാക്രമണവും അനുവദിക്കാനാകില്ല : ഇന്ത്യയ്ക്കെതിരെ വീണ്ടും അമേരിക്ക - ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ആശങ്ക അറിയിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ രംഗത്തെത്തി.അതിര്‍ത്തി കടന്നുള്ള ഒരാക്രമണവും അനുവദിക്കാനാകില്ലെന്ന് ബ്ലിങ്കന്‍ പറഞ്ഞു. ഇത്തരം വിഷയങ്ങളുണ്ടായാല്‍ ലോകരാജ്യങ്ങള്‍ക്ക് കാഴ്ചക്കാരായി ഇരിക്കാന്‍ കഴിയില്ല.
News Desk24-Sep-2023കട്ടപ്പനയിൽ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി - സംഭവത്തെത്തുടര്‍ന്ന് യുവതി ഏപ്രില്‍ 14-ന് തങ്കമണി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന് സൈബര്‍ സെല്ലുമായി പോലീസ് ബന്ധപ്പെട്ടശേഷം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു
News Desk24-Sep-2023മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ലോക്സഭ സ്ഥാനാർത്ഥിയാകുന്നതിൽ ഏവർക്കും പൂർണ യോജിപ്പെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ - ഞാൻ പ്രതിപക്ഷ നേതാവാകാൻ ആഗ്രഹിച്ചെന്നത് സംബന്ധിച്ച വിവാദം ഇനി കുത്തി
News Desk24-Sep-2023സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപ കൂടി കടമെടുക്കുന്നതായി റിപ്പോര്‍ട്ട് - എന്നാല്‍, ഡിസംബറിന് ശേഷം കടമെടുപ്പ് പരിധി കേന്ദ്രം പുനരവലോകനം ചെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ സാമ്പത്തിക
News Desk23-Sep-2023ഐ എസ് എല്ലിലും വംശീയ അധിക്ഷേപം - മത്സരത്തിന്റെ 81ാം മിനിറ്റില്‍ ബാംഗ്ലൂര്‍ പ്രതിരോധത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എയ്ബനും വില്യംസും തമ്മില്‍ ഉരസലുണ്ടായി. അതിനിടെയാണ് വില്യംസ് എയ്ബന് നാറ്റമുള്ള തരത്തില്‍ സ്വന്തം മൂക്കില്‍ പിടിച്ചത്. വെള്ളക്കാര്‍ സൗത്ത്
News Desk22-Sep-2023മുപ്പത് വർഷത്തിനിടെ ഒരു സാരി പോലും വാങ്ങാത്ത സുധ മൂർത്തി - മുപ്പത് വർഷത്തിനിടെ ഒരു സാരി പോലും വാങ്ങാത്ത സുധ മൂർത്തി
News Desk21-Sep-2023നാട്ടുകാർക്ക് പെറ്റിയടിക്കുന്ന പോലീസിന് പെറ്റിയടിച്ച് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് - മലയിൻകീഴിൽ 1500ഉം കാട്ടാക്കടയിൽ 1000 രൂപയും പിഴ ചുമത്തി. എഐ ക്യാമറ വഴി നിയമ
News Desk21-Sep-2023മുതിർന്ന പത്രപ്രവർത്തകൻ യു. വിക്രമൻ അന്തരിച്ചു - മുതിർന്ന പത്രപ്രവർത്തകൻ യു. വിക്രമൻ അന്തരിച്ചു മുതിർന്ന മാധ്യമ പ്രവർത്തകനും, ജനയുഗം മുൻ കോർഡിനേറ്റിംഗ് എഡിറ്ററും, സി പി ഐ നേതാവുമായ യു.വിക്രമൻ (67) അന്തരിച്ചു. നവയുഗം വാരിക പത്രാധിപ സമിതി അംഗമായിരുന്നു. കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാവും, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ ഭാരവാഹിയും ആയിരുന്നു. കമ്മ്യൂണിസ്റ്റ് ആചാര്യൻ സി ഉണ്ണിരാജയുടെയും, മഹിളാ സംഘം നേതാവായിരുന്ന രാധമ്മ തങ്കച്ചിയുടെയും മകനാണ്. സീതാ വിക്രമനാണ്ഭാര്യ. സന്ദീപ് വിക്രമൻ മകൻ. ഹൃദയാഘാതത്തെ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. പ്രസ് ക്ലബിൽ പൊതു ദർശനത്തിനു ശേഷം ശാന്തികവാടത്തിൽ സംസ്ക്കരിക്കും.
News Desk21-Sep-2023അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ കസ്റ്റഡിയില്‍ - കിളിമാനൂരിൽ ബിയര്‍ നല്കാത്തതിനാല് അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ കസ്റ്റഡിയില്‍
News Desk21-Sep-2023നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന് പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കമായി - കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട്മെന്റ് ചെയ്യുന്നതിനായുള്ള നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന് പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കമായി.
News Desk21-Sep-2023യുഎഇ പ്രസിഡന്റിന്റെ ഡ്രൈവറിൽ നിന്ന് പണം തട്ടിയെടുത്തു - യുഎഇ പ്രസിഡന്റിന്റെ ഡ്രൈവറിൽ നിന്ന് പണം തട്ടിയെടുത്തു : സിദ്ധനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതായി കാണിച്ച് മലപ്പുറം കൊളത്തൂര്‍ ചന്തപ്പടി വടക്കേതില്‍ അബ്ദുല്‍ ലത്തീഫ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി
News Desk21-Sep-2023ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഗ്രേഡ് എസ്ഐക്ക് സസ്പെന്ഷന് - നെടുമ്പാശേരി കരിയാടില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഗ്രേഡ് എസ്ഐക്ക് സസ്പെന്ഷന്
News Desk21-Sep-2023ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഗ്രേഡ് എസ്ഐക്ക് സസ്പെന്ഷന് - നെടുമ്പാശേരി കരിയാടില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഗ്രേഡ് എസ്ഐക്ക് സസ്പെന്ഷന്
News Desk21-Sep-2023സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മാന്റന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനം ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് കത്തിയമർന്നു - തീ ഉയരുന്നത് ശ്രദ്ധയിപ്പെട്ട ഡ്രൈവർ കാർ നിർത്തി ഓടി രക്ഷപ്പെട്ടു
News Desk20-Sep-2023