ബൈക്ക് അപകടത്തിൽ സുവിശേഷകൻ മരണപ്പെട്ടു

പത്തനംതിട്ട: ഇന്ന് രാവിലെ റാന്നിയിൽ വച്ചുണ്ടായ ബെക്ക് അപകടത്തിൽ ആലപ്ര തോണിപ്ലാവിൽ വിട്ടിൽ സുവിശേഷകൻ T. K. രാജു മരണപ്പെട്ടു. രണ്ട് ബൈക്കകൾ തമ്മിൽ കൂട്ടിയിടിച്ച് തെറിച്ചു വീണത് ടിപ്പർ ലോറിയുടെ അടിയിലേക്കായിരുന്നു. ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോലീസ് കേസ് എടുത്തിട്ടുണ്ട്.

RELATED STORIES