കെ. എം. മാണി നിര്യാതനായി

കോട്ടയം: കേരള കോൺഗ്രസ്സ് (എം) ചെയർമാനും എം എൽ എ യുമായ കെ. എം. മാണി ഇന്ന് വൈകിട്ട് 4:57 ന് കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ച് നിര്യാതനായി. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചത്. മരണ സമയം മകൻ ജോസ് കെ. മാണി ഉൾപ്പെടെ ഉള്ളവർ അരികിൽ ഉണ്ടായിരുന്നു. 

RELATED STORIES