ഡിസ്ട്രിക്ട് കൺവൻഷൻ

എറണാകുളം: ചർച്ച് ഓഫ് ഗോഡ് എറണകുളം നോർത്ത് ഡിസ്ട്രിക്ട് കൺവൻഷൻ മുളന്തുരത്തി ദൈവസഭാ മൈതാനത്ത് ഏപ്രിൽ 12-14 വരെ നടന്നു. പാസ്റ്റർ എ.ടി. ജോസഫ് ഉദ് ഘാടനം ചെയ്തു. പാസ്റ്റർ സാം ചന്ദ്രശേഖരൻ, പാസ്റ്റർ.ജെയ്സ് പാണ്ടനാട്,പാസ്റ്റർ റെജി ശാസ്താംകോട്ട എന്നിവർ പ്രസംഗിച്ചു.കൊച്ചിൻ ഹോളി ബീറ്റ്സ് സംഗീത ശുശ്രൂഷക്ക് നേതൃത്വം കൊടുത്തു.

RELATED STORIES