അപകടത്തിൽ മരണപ്പെട്ടു

കൊല്ലം: കൊട്ടാരക്കര ഇന്ത്യ പെന്തെക്കോസ്ത ദൈവസഭ സെന്ററിലെ സീനിയർ ശ്രുശൂഷകനും, ഐ പി സി തൃക്കണ്ണമംഗലം സഭാംഗവുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സി ജി അബ്രഹാമിന്റെ മൂത്ത മകൾ സിസ്റ്റർ സൂസന്റെ രണ്ടാമത്തെ മകനും, നെടുങ്കണ്ടം  അസ്സെംബ്ലിസ് ഓഫ് ഗോഡ് പ്രെസ്ബിറ്ററുമായ കർത്താവിന്റെ  പ്രിയ￶ ദാസൻ പാസ്റ്റർ സജി റ്റി അബ്രഹാമിന്റെ രണ്ടാമത്തെ മകനുമായ ഫിലിപ്സ് എബ്രഹാം ഏപ്രിൽ 15 / ബാംഗളൂരിൽ വച്ച് നടന്ന ബൈക്ക് അപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങംഗളുടെ ആശ്വാസത്തിനായി നമുക്ക് പ്രാർത്ഥിക്കാം.

RELATED STORIES