നിര്യാതനായി

ഷാര്‍ജ: ഷാര്‍ജ വര്‍ഷിപ്പ് സെന്‍റെറിലെ പഴയ കാല വിശ്വോസിയായ റെനി തോമസ്‌ തലച്ചോറിലെ രക്ത സ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അജ്മാന്‍ GMC ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ ആരോഗ്യ നില വളരെ ഗുരുതരമാകുകയും മരണപ്പെടുകയുമായിരുന്നുവന്നു പറയപ്പെടുന്നു. തന്റെ നാട് തിരുവല്ലയിലാണ്, ഭാര്യാ: പ്രിറ്റി, മക്കള്‍: പ്രൈസ്, പ്രിന്‍സ് , പ്രീയ. 

സംസ്ക്കാരം പിന്നിട് ആയിരിക്കുമെന്ന് പറയപ്പെടുന്നു. 

RELATED STORIES