സ്കൂട്ടറപകടത്തിൽ  മരിച്ചു

അങ്കമാലി: അങ്കമാലി പള്ളിപ്പാട്ട് തോട്ടത്തില്‍ പി. പി. തോമസ് (72) സ്കൂട്ടറപകടത്തിൽ  മരിച്ചു. കരിയാട് എന്നസ്ഥലത്തുവച്ച്  താൻ യാത്രചെയ്തിരുന്ന സ്കൂട്ടറിൽ വാഹനമിടിക്കുകയായിരുന്നു. അങ്കമാലി ബ്രദറന്‍ സഭാഗമാണ് . ഭാര്യ: ഏലിയാമ്മ, മക്കൾ റോജൻ (അബുദാബി), റോജി, റിൻസി. പി. പി. ജോർജ് (പ്രീമിയർ ബൈബിൾ പ്രസാധകൻ), പി. പി. ഡാനിയേൽ, പി. പി. മത്തായി, പി. പി. സാമുവേൽ എന്നിവർ സഹോദരന്മാരാണ്. വേദനയിലായിരിക്കുന്ന കുടുബത്തിനു ലാന്‍ഡ്‌ വേ  ന്യൂസിന്‍റെ അനുശോചനംഅറിയിച്ചുകൊള്ളുന്നു.

RELATED STORIES