പന്തളം സെന്‍റെറിന്  അഭിമാനവിജയം

പത്തനംതിട്ട: IPC പത്തനംതിട്ട മേഖലയില്‍ നിന്നും IPC സ്റ്റേറ്റ് കൌണ്‍സിലേക്ക് വിജയ തിളക്കം തെളിയിച്ച ഞങ്ങളുടെ കുട്ടുവേലക്കാരനും പന്തളം സെന്‍റര്‍ പാസ്റ്ററുമായ ജോണ്‍ ജോര്‍ജിനു ലാന്‍ഡ്‌വേ ന്യൂസിന്‍റെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചുകൊള്ളുന്നു. പരേതനായ പാസ്റ്റര്‍ K.O. ജോര്‍ജിന്‍റെയും അമ്മിണി ജോര്‍ജിന്‍റെയും മകനാണ്. ചെന്നീര്‍ക്കര കല്ലുപുരയില്‍ കുടുംബങ്ങമാണ്. ഭാര്യാ: വില്‍സി,  മക്കള്‍: ജോയേല്‍, യാഫെത്ത്. 

ആശംസകളുടെ: പന്തളം  സെന്‍റര്‍ IPC , പന്തളം  സെന്‍റര്‍ PYPA, പന്തളം  സെന്‍റര്‍ സണ്‍‌ഡേ സ്കൂള്‍പന്തളം  സെന്‍റര്‍ സഹോദരി സമാജം, IPC നരിയാപുരം ശാലേം സഭ

RELATED STORIES