കായംകുളം സഭാ പസ്റ്റര്‍  K.M. ചെറിയാന്‍ മരണപ്പെട്ടു

മാവേലിക്കര: കായംകുളം സഭായുടെ ലോക്കല്‍  പസ്റ്റര്‍  K.M. ചെറിയാന്‍  അല്‍പ്പ നേരത്തിനു മുമ്പ്  വാഹന അപകടത്തില്‍ കായംകുളത വച്ച് മരണപ്പെട്ടു. താന്‍ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത് എന്ന് കണ്ടു നിന്നവര്‍ പറയപ്പെടുന്നു. ബൈക്കില്‍ നിന്നും തെറിച്ചു വീണ പാസ്റ്റര്‍ ചെറിയാന്‍ വേറൊരു കാര്‍  കയറിയിറങ്ങി  ഉടനടി വണ്ടാനം മെഡിക്കല്‍ കോളേജ്ലേക്ക് കൊണ്ട് പോകുന്ന വഴിക്ക് മരിക്കുകയുമായിരുന്നു വന്നു അറിയുന്നു. റാന്നി വെച്ചുചിറ സോദേശിയാണ്. 

ഭാര്യ: അമ്മുക്കുട്ടി, മക്കള്‍: ആക്സ , കെസിയാ, സാം,

മരുമക്കള്‍: റോബി, അജിത്ത്. 

ദു:ഖിതരായ കുടുംബഅംഗങ്ങളെ ദൈവം ആശോസിപ്പിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ലാന്‍ഡ്‌ വേ ന്യൂസ്‌ മീഡിയ വിഭാഗം അനുശോചനം അറിയിക്കുകയും ചെയ്യുന്നു. 

RELATED STORIES