പുതിയ ഭരണ സമിതി നിലവില്‍ വന്നു

ചങ്ങനാശ്ശേരി: IPC ചങ്ങനാശ്ശേരി ഈസ്റ്റു സെന്‍ററിന് പുതിയ  ഭരണ സമിതി നിലവില്‍ വന്നു. പ്രസിഡണ്ട്‌ പാസ്റ്റര്‍ ജോര്‍ജി വര്‍ഗീസ്‌ ചാഞ്ഞോടി, വൈസ് പ്രസിഡണ്ട്‌ പാസ്റ്റര്‍ കുഞ്ഞുമോന്‍ വര്‍ഗീസ്‌ തെങ്ങുംപള്ളില്‍, സെക്രട്ടറി പാസ്റ്റര്‍ അനില്‍ ടി. കുഞ്ഞുമോന്‍, ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ കെ. എ. ചാഞ്ഞോടി, ട്രഷറര്‍ കെ.കെ. ജോസഫ്‌ മമ്മൂട്, പബ്ലിസിറ്റി ഷിബു ടൈറ്റസ്, പായ്പ്പാട് എന്നിവരെ ഭരണ സമിതിയായി വരുന്ന വര്‍ഷത്തേക്ക് തെരെഞ്ഞെടുത്തു. 

പുതിയ ഭരണ സമിതിക്ക് ലാന്‍ഡ്‌ വേ ന്യൂസിന്‍റെ അഭിനന്ദനങ്ങള്‍. 

RELATED STORIES