വെച്ചൂച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയിൽ ഏകദിന സെമിനാർ നടത്തപ്പെട്ടു

റാന്നി: വെച്ചൂച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയിൽ ഏകദിന സെമിനാർ നടത്തപ്പെട്ടു. ഈ മീറ്റിംഗിന്റെ സുഖമമായ നടത്തിപ്പിലേക്ക് അദ്ധ്യക്ഷത വഹിച്ചത് പ്രിൻസിപ്പാൾ പാസ്റ്റർ ബെൻസൻ വി. യോഹന്നാൻ. ഡയറക്ടർ വി.പി. ജോസ് തുടർന്നുള്ള ക്ലാസ്സുകൾ നയിച്ചു. സിസ്റ്റർ ഗിരിജ എല്ലാവർക്കും സ്വാഗതം അറിയിച്ചു. അദ്ധ്യാപകരായ സോനു ജോർജ്, ജയിംസ് എബ്രഹാം, സി.എം. സാബു, ജോയി പി. എബ്രഹാം, രാജ്, ജയിംസ് കോശി, ബിനു വർഗീസ്, സിസ്റ്റർ സുബി ജോൺസൻ തുടങ്ങിയവർ പങ്കെടുത്തു. വളരെ  അനുഗ്രഹിക്കപ്പെട്ട മീറ്റിംഗിൽ അന്വേഹം വിദ്യാർത്ഥികളും മറ്റ് സഹോദരി സുഹാദരങ്ങളും പങ്കെടുത്തു. 

RELATED STORIES