കുവൈറ്റിലെ പൗരന്മാര്‍ക്ക് ഈദ് ആശംസ നേര്‍ന്ന് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.

കുവൈറ്റ്‌ : കുവൈറ്റിലെ പൗരന്മാര്‍ക്ക് ഈദ് ആശംസ നേര്‍ന്ന് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.  ലോ​ക മു​സ്​​ലിം​ക​ളു​ടെ ഇ​ട​യി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും നി​ല​നി​ൽ​ക്ക​ട്ടെ എ​ന്നും കുവൈറ്റിലെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍ക്കും സ​ന്തോ​ഷ​ക​ര​മാ​യൊ​രു ​പെരു​ന്നാ​ളു​ണ്ടാ​ക​ട്ടെ എന്നും അമീര്‍ ആശംസിച്ചു .കുവൈറ്റി​നെ ശ​ത്രു​ക്ക​ളു​ടെ കൈ​ക​ളി​ല്‍നി​ന്ന് അ​ക​റ്റി​നി​ര്‍ത്ത​ണ​മെ​ന്നും കുവൈറ്റി​നോ​ട് ശ​ത്രു​ത പു​ല​ർ​ത്തു​ന്ന​വ​ര്‍ക്ക് ന​ല്ല മ​ന​സ്സ് ന​ല്‍കാ​നും അ​മീ​ര്‍ പ്രാ​ർ​ഥി​ച്ചു

RELATED STORIES