ഫാരിദബാദ് സ്കൂളില്‍ തീ പിടുത്തം അദ്ധ്യാപിക ഉള്‍പെടെ മൂന്ന് മരണം

ഡല്‍ഹി: കാഠിന്യമായ കൊടുംച്ചുടിലും സുരക്ഷാ മുന്‍ കരുതലുകള്‍ ഇല്ലാത്തതുമായ വിധ്യാലയത്തില്‍ വന്‍ തീ പിടുത്തം. കുട്ടികളുടെ യുണ്ണിഫോം സുക്ഷിച്ചിരുന്ന സ്റ്റോര്‍ റൂമിലാണ് തീ പിടുത്തം ഉണ്ടായത് എന്ന് പറയപ്പെടുന്നു. തീ പിടുത്തത്തില്‍  അദ്ധ്യാപിക ഉള്‍പെടെ മൂന്ന് മരണം സംഭവിച്ചിട്ടുണ്ട്. പല വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നില വളരെ ഗുരുതരാവസ്ഥയിലാണ് എന്നും അറിയപ്പെടുന്നു. 

RELATED STORIES