ഡിസ്ട്രിക്ട് കൗൺസിൽ പ്രെസ്‌ബിറ്റർ (2019 -2022 ) തിരഞ്ഞെടുപ്പിന് തുടക്കമായി

കോട്ടയം: അടുത്ത  രണ്ടു  വർഷത്തേക്കുള്ള സെക്ഷൻ  പ്രെസ്‌ബെറ്റര്‍  തിരഞ്ഞെടുപ്പിന് തുടക്കമായി. എ.ജി  മലയാളം ഡിസ്ട്രിക്ടിനു കീഴിലുള്ള  52 സെക്ഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കമായി . 

ഇന്ന്  നടന്ന തിരഞ്ഞെടുപ്പിൽ കോട്ടയം സെക്ഷൻ പ്രെസ്‌ബെറ്ററായി പാസ്റ്റർ  ജെ സജിയും,  കുറവിലങ്ങാട്  സെക്ഷൻ പ്രെസ്‌ബിറ്ററായി പാസ്റ്റർ ഓ.സജിമോൻ  ആറ്റിങ്ങൽ  പ്രെസ്‌ബിറ്ററായി  പാസ്റ്റർ  ജയകുമാരൻ നായർ  എന്നിവരെ  തിരഞ്ഞെടുത്തു .  പ്രെസ്‌ബിറ്റിറോടൊപ്പം സെക്ഷൻ കമ്മിറ്റിയെയും  ഇന്ന് തിരഞ്ഞെടുത്തു .  സെക്ഷനിലുള്ള  അംഗീകൃത  ശുശ്രുഷകൻമാരും സഭ പ്രതിപുരുഷന്മാരും ചേർന്നുള്ള ജനറൽ ബോഡിയിലാണ് തിരഞ്ഞെടുപ്പ്  ഉണ്ടായത്.

RELATED STORIES