കുവൈറ്റിലെ അ​ബൂ​ഹ​ലീ​ഫ​യി​ൽ ക​ട​ലി​ൽ ര​ണ്ടു​പേ​ര്‍ മു​ങ്ങി​മ​രി​ച്ചു.

കു​വൈറ്റ്: കുവൈറ്റിലെ അ​ബൂ​ഹ​ലീ​ഫ​യി​ൽ ക​ട​ലി​ൽ ര​ണ്ടു​പേ​ര്‍ മു​ങ്ങി​മ​രി​ച്ചു. ഇരുവരും

ആ​ഫ്രി​ക്ക​ന്‍ വം​ശ​ജ​രാ​ണ്. ​ സു​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​വി​ക​സേ​ന മേ​ധാ​വി കേ​ണ​ല്‍ മ​ഹ്​​മൂ​ദ് ഹാ​സി​മി​യു​ടെ​യും ക്യാ​പ്റ്റ​ന്‍ ഫ​ഹ​ദ് അ​ല്‍ അ​സ്മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ങ്ങി​യ​വ​രെ ക​ര​ക്കെ​ത്തി​ച്ച​ത്.27 വ​യ​സ്സു​ള്ള യു​വാ​വാ​ണ് മ​രി​ച്ച​തെ​ന്ന് സു​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു. ര​ണ്ടാ​മ​ത്തെ ആ​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്നലെ രാ​വി​ലെ​യാ​ണ് സം​ഘം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഫോ​റ​ന്‍സി​ക് റി​പ്പോ​ര്‍ട്ടി​നാ​യി കൈ​മാ​റി​യി​ട്ടു​ണ്ട്

RELATED STORIES