കുവൈറ്റിലെ ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ ആ​ൻ​ജി​യോ പ്ലാ​സ്​​റ്റി ചി​കി​ത്സ​ക്ക് തു​ട​ക്കം

കുവൈറ്റ് : കുവൈറ്റിലെ ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ ആ​ൻ​ജി​യോ പ്ലാ​സ്​​റ്റി ചി​കി​ത്സ​ക്ക് തു​ട​ക്കം. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​സ്ത​ഫ റി​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ്യ ആ​ൻ​ജി​യോ പ്ലാ​സ്‌​റ്റി ചി​കി​ത്സ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​തു​രാ​ല​യ​മാ​യി ജ​നൂ​ബ് സു​ർ​റ​യി​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ജാ​ബി​ർ അ​ൽ അ​ഹ്​​മ​ദ് ആ​ശു​പ​ത്രി​യി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി വി​വി​ധ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. ഈ ​വ​ര്‍ഷാ​വ​സാ​നം 55 ശ​ത​മാ​നം വ​രെ പൂ​ർ​ത്തി​യാ​ക്കും.

ജ​ന​റ​ൽ സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക്​​സ്​, ഇ.​എ​ൻ.​ടി, ഞ​ര​മ്പ്, പ്ര​മേ​ഹം തു​ട​ങ്ങി​യ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ൾ ഇ​തി​ന​കം പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി. മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണ് കാ​ഷ്വാ​ലി​റ്റി​യു​ടെ​യും എ​മ​ർ​ജ​ൻ​സി വി​ഭാ​കം ​ ​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക.

RELATED STORIES