IPC പന്തളം സെന്‍ററിന് പുതിയ നേതൃത്വവും പുതിയ ഭരണ സമിതിയും.

പന്തളം: ഐ.പി.സി പന്തളം സെന്‍റര്‍ (2019) ജനറൽ ബോഡി കുളനട ശാലോം ഹാളിൽ നടത്തപ്പെട്ടു.  പ്രസിഡന്റ്‌  പാസ്റ്റര്‍ ജോണ്‍ ജോർജ്, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ മാത്യു ഫിലിപ്പ്,  സെക്രട്ടറി പാസ്റ്റർ ബെൻസൺ വി യോഹന്നാൻ,  ജോയിന്റ് സെക്രട്ടറി പാസ്റ്റർ പി.കെ. ശാമുവേല്‍കുട്ടി, ബ്രദര്‍ കെ. കെ. ജോസ് ട്രെഷറാർ, ബ്രദര്‍  വി. എം.  സാംകുട്ടി പബ്ലിസിറ്റി കൺവീനർ,  പാസ്റ്റർ സാബു മാത്യു ഇവാഞ്ചലിസം ബോർഡ് കൺവീനർ,  പാസ്റ്റർ ബ്ലസ്സൻ ചെറിയനാട് എന്നിവരെ തിരഞ്ഞെടുത്തു.

ആശംസകളോടെ, ലാന്‍ഡ്‌ വേ ന്യൂസ്‌, പന്തളം. 

RELATED STORIES