ടീച്ചേഴ്സിനെ ആവശ്യമുണ്ട്

രാജസ്ഥാനിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് ബി.എ, ടി.ടി.സി, ബി.എസ്.സി, ബി.എഡ്, എൻ.ടി.ടി.സി യോഗ്യതയുള്ള അധ്യാപകരെ ആവശ്യമുണ്ട്. ലൈബ്രേറിയൻ, ഡ്രോയിങ്, ക്രാഫ്റ്റ് ടീച്ചേഴ്സ്, വാർഡൻ എന്നീ വിഭാഗങ്ങളിലും ഒഴിവുകളുണ്ട്. പ്രൈമറി, പ്രീപ്രൈമറി എന്നീ വിഭാഗങ്ങളിലേക്കാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് എന്ന +919643080334 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. (WhatsApp+917356181612)

RELATED STORIES