കുവൈറ്റില്‍ കാലാവസ്ഥ മോശമാണെന്നും കടലില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പ്

കുവൈറ്റ് : കുവൈറ്റില്‍ കാലാവസ്ഥ മോശമാണെന്നും കടലില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പ് . തീര സംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട അഗ്നിശമന സേനാ വിഭാഗമാണ് മോശം കാലാവസ്ഥയെക്കുറിച്ച് വിനോദ സഞ്ചാരികള്‍ക്കും ബോട്ടുടമകള്‍ക്കും പൗരന്മാര്ക്കും കടല്‍ പ്രേമികള്‍ക്കും മറ്റും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഏവരും ഇപ്പോള്‍ സംയമനം പാലിക്കണമെന്നും കടല്‍യാത്രയില്‍ ഏര്‍പ്പെടരുതെന്നുമാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 50 കി.മി വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.

RELATED STORIES