തിരുവനന്തപുരത്ത് പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു
Reporter: News Desk 11-Aug-2024561
നെടുമങ്ങാടിന് സമീപം ചെന്തുപ്പൂര് ചരുവിളാകത്ത് അനു ഭവനില് ജയ്നി (44) ആണ് മരിച്ചത്. രണ്ടര മാസം മുന്പ് വളര്ത്തുനായ മകളെ കടിക്കുകയും ജയ്നിയുടെ കൈയ്യില് മാന്തി മുറിവേല്പിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ മകള്ക്ക് അന്ന് തന്നെ വാക്സിന് എടുത്തുങ്കിലും നഖം കൊണ്ട് മുറിവേറ്റത് കാര്യമാക്കാതെ ജയ്നി വാക്സിന് എടുത്തിരുന്നില്ല. എന്നാല് ഒരു മാസം കഴിഞ്ഞ് ഈ നായ ചത്തു. തന്റെ കൈയില് പട്ടിയുടെ നഖം കൊണ്ടത് ഇവര് ആരോടും പറയുകയോ വാക്സിന് എടുക്കുകയോ ചെയ്തിരുന്നില്ല. മൂന്ന് ദിവസം മുന്പ് ക്ഷീണം അനുഭവപ്പെട്ടപ്പോള് സ്വകാര്യ ആശുപത്രിയില് ചികിത്സ തേടി.
പിറ്റേ ദിവസം അസ്വസ്ഥതകള് കൂടിയപ്പോള് ജനറല് ആശുപത്രിയിലേക്ക് റഫര് ചെയ്യ്തു. പേവിഷബാധയുടെ ലക്ഷണങ്ങള് കണ്ടതിനെ തുടര്ന്നാണ് വീണ്ടും മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും രോഗം സ്ഥിരീകരിച്ചതും. എന്നാല് മെഡിക്കല് കോളേജില് എത്തിച്ചെങ്കിലും ജയ്നിയുടെ ജീവന് രക്ഷിക്കാനായില്ല.
RELATED STORIES
താരസംഘടന എ.എം.എം.എ പിളർപ്പിലേക്ക് - ഇക്കാര്യം സ്ഥിരീകരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. അതേസമയം ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ കൗൺസിലിൻ്റെ അംഗീകാരം വേണമെന്ന് ഫെഫ്ക്ക അറിയിച്ചിട്ടുണ്ട്.
News Desk12-Sep-2024ബോണസിൽ റെക്കോർഡിട്ട് ബവ്റിജസ് കോർപ്പറേഷൻ : 95,000 രൂപവരെയാണ് ജീവനക്കാര്ക്കു ബോണസായി ലഭിക്കുക - സംസ്ഥാനത്തെ തന്നെ ഉയര്ന്ന ബോണസായ 95,000 രൂപയാണ് ജീവനക്കാരനു കിട്ടുന്നത്. സര്ക്കാരിന്റെ ബോണസ് പരിധി കടക്കാതിരിക്കാന് പെര്ഫോമന്സ് ഇന്സെന്റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്തിരിച്ച് ഒരുമിച്ചു നല്കും.
News Desk12-Sep-2024വാഹനങ്ങളില് അനുവദനീയ പരിധിയില് സണ്ഫിലിം പതിപ്പിക്കാം : ഉത്തരവുമായി ഹൈക്കോടതി - ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ 2019ലെ മാനദണ്ഡങ്ങൾക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിങ് ആണ് അനുവദനീയമായിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിന്റെ ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിങ്ങിന്റെ നിർവചന
News Desk12-Sep-2024ജിമ്മില് വ്യായാമം ചെയ്യുന്നതിനിടെ കൊച്ചിയില് യുവതി കുഴഞ്ഞുവീണു മരിച്ചു - ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വയനാട് സ്വദേശിയാണ് അരുന്ധതി. എട്ട് മാസം മുമ്പാണ് വിവാഹം കഴിഞ്ഞത്. പോസ്റ്റ്മോര്ട്ടത്തിന് ശേഷം മൃതദേഹം വയനാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകും.
News Desk12-Sep-2024ഒരു കോടിയില് അധികം രൂപ ബാഗില് കടത്താന് ശ്രമിച്ച യുവാവിനെ പിടികൂടി എക്സൈസ് സംഘം - പണത്തിന്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകളൊന്നും ഷാഹുല് ഹമീദിന്റെ കൈയ്യിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില് ഇയാളെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പണവും എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയിലാണ്. ഷാഹുലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര് അറിയിച്ചു.
News Desk12-Sep-2024സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങുമ്പോൾ രാജ്യത്തിന് നഷ്ടമാകുന്നത് അവകാശപോരാട്ടങ്ങളിലെ മുന്നണിയിൽ നിന്ന നേതാവിനെയാണ് - 1952 ഓഗസ്റ്റ് 12ന് ആന്ധ്രയിലെ കാക്കിനഡ സ്വദേശികളായ സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപകം യെച്ചൂരിയുടെയും മകനായി ചെന്നൈയിൽ ജനിച്ചു
News Desk12-Sep-2024യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യപഠനത്തിന് - വൈദേഹി ബ്രാഹ്മണരായ സർവേശ്വര സോമയാജലു യെച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് യെച്ചൂരി സീതാരാമ റാവു ജനിച്ചത്.
News Desk12-Sep-2024ഓണാഘോഷത്തിനിടെ വിദ്യാര്ഥികളുടെ സാഹസിക വാഹന യാത്രയില് കേസെടുത്ത് മോട്ടോര് വാഹനവകുപ്പ് - ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം ഉണ്ടായത്. ആണ്കുട്ടികളും പെണ്കുട്ടികളും സാഹസിക യാത്രയില് ഉള്പ്പെട്ടിരുന്നു. റോഡിലൂടെ കടന്ന് പോയ യാത്രക്കാര്ക്ക് വാഹന തടസമുണ്ടാക്കി. നാട്ടുകാര് തന്നെയാണ് വിഡിയോ ചിത്രീകരിച്ച് നല്കിയത്.
News Desk12-Sep-2024കേരളത്തില് സൈബര് ക്രിമിനലുകള് അഴിഞ്ഞാടുന്നു - സംസ്ഥാനത്ത് വ്യാപകമാകാന് സാധ്യതയുള്ള ഡിജിറ്റല് അറസ്റ്റിനെ കുറിച്ച് മാസങ്ങള്ക്കു മുന്പ് ഞങ്ങളും റിപ്പോര്ട്ട് ചെയ്തിരുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു വ്യാപകമായ ഡിജിറ്റല് അറസ്റ്റ് എന്ന സൈബര് തട്ടിപ്പിനെ കുറിച്ച് അന്ന് ഞങ്ങളും, പോലീസും, സൈബർ സെല്ലും നല്കിയ മുന്നറിയിപ്പ് ഇപ്പോള് കേരളത്തില് വാസ്തവമാകുകയാണ്.
News Desk11-Sep-2024ദക്ഷിണ റെയില്വേ 15 ട്രെയിനുകളില് സ്ലീപ്പര് കുറച്ച് ജനറല് കോച്ചുകള് കൂട്ടുന്നു - ചെന്നൈ സെന്ട്രല്-ആലപ്പുഴ സൂപ്പര് ഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ സെന്ട്രല് -തിരുവനന്തപുരം സൂപ്പര് ഫാസ്റ്റ് എന്നിവയില് രണ്ടുവീതം സ്ലീപ്പര് കോച്ചുകള് കുറയ്ക്കുമ്പോള് ഒരു ജനറല് കോച്ച് മാത്രമേ കൂട്ടുന്നുള്ളൂ. മറ്റ് ട്രെയിനുകളില് ഒരോ സ്ലീപ്പര് കോച്ചുക
News Desk11-Sep-2024ആർ എസ് എസ്സിന് കേരളം തീറെഴുതിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണം ; മാത്യു ചാമത്തിൽ - മോദിയുടെ വലം കൈ ആയ പിണറായി വിജയൻ രാജിവെക്കും വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമര പരമ്പരകളുടെ വേലിയേറ്റം ആ
News Desk11-Sep-2024ജിൻസൺ ആൻ്റോ ചാൾസ്, ഓസ്ട്രേലിയയിൽ ആദ്യ മലയാളി മന്ത്രി! - ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി പാർലമെന്റിലേക്ക് ഉജ്വല വിജയം നേടിയ മലയാളിയായ ജിൻസൺ ആൻ്റോ ചാൾസ് മന്ത്രി പദത്തിലേക്ക് . ആദ്യമായാണ് ഒരു മലയാളി ഓസ്ട്രേലിയയിൽ മന്ത്രി പദത്തിലെത്തുന്നത്.
News Desk09-Sep-2024സിനിമാമേഖലയില് സ്ത്രീകള്ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചു നിരവധി പരാതികള് പുറത്തുവരുന്നതിനിടെ, കള്ളപ്പരാതികളുമായും പലരും രംഗത്തുവരുന്നതായി സംശയം - പണം തന്നില്ലെങ്കില് പുറത്തുപറയുമെന്നും പോലീസില് പരാതി നല്കുമെന്നുമാണു ഭീഷണി. മാനഹാനി ഭയന്നു പലരും പണം നല്കി ഒത്തുതീര്പ്പിനു ശ്രമിക്കുന്നു. പലര്ക്കും പണം കൈമാറിയതായാണു സൂചന. എന്നാല്, വന് തുക ആവശ്യപ്പെട്ടു തുടങ്ങിയതോടെയാണു മിക്കവരും പോലീസില് പരാതി നല്കാനും നിയമനടപടി സ്വീകരിക്കാനും ഒരുങ്ങുകയാണ്. നിരവധി സിനിമ ചെ
News Desk09-Sep-2024ബലാത്സംഗക്കേസില് നടനും എംഎല്എയുമായ മുകേഷിന് അനുവദിച്ച മുന്കൂര് ജാമ്യത്തിനെതിരെ കോടതിയെ സമീപിക്കേണ്ടെന്ന നിലപാടില് സംസ്ഥാന സര്ക്കാര് - പരാതി നല്കുന്നതിലെ കാലദൈര്ഘ്യം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി മുകേഷിന് മുന്കൂര് ജാമ്യം അനുവദിച്ചത്. ഇതിനെതിരെ പ്രത്യേക അന്വേഷണ സംഘം നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയാണ്
News Desk09-Sep-2024ഹേമ കമ്മിറ്റി റിപ്പോർട്ട് : അവതാരക, മോഡൽ, നടി എന്നീ രംഗങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ രഞ്ജിനി ഹരിദാസ് പറഞ്ഞ കാര്യങ്ങൾ ചർച്ചയാകുന്നു - അതിന് മുമ്പ് ഓർഗനൈസർ എന്റെ അടുത്തു വന്ന് സ്പോൺസർമാർക്ക് രഞ്ജിനിയെ കാണാനും ലഞ്ചിന് കൊണ്ട് പോകാനും താൽപര്യമുണ്ടെന്ന് പറഞ്ഞു. അതിൽ കുഴപ്പമില്ലെന്ന് ഞാൻ കരുതി. നമ്മൾ തെറ്റായിട്ട് ഒന്നും ആലോചിക്കുന്നില്ലലോ. ഒരു സ്പോൺസർ വന്ന് ലഞ്ചിന് കൊണ്ടുപോയി. എന്നിട്ട് ഷോപ്പിംഗ് വലതും ചെയ്യണോ എന്ന് ചോദിച്ചു’
News Desk09-Sep-2024റമ്പൂട്ടാൻ കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം - കണ്ടംതറ ഹിദായത്തുൽ ഇസ്ലാം സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ് നൂറ. ഞായറാഴ്ച വൈകീട്ട് വീട്ടിൽ മറ്റുകുട്ടികൾക്കൊപ്പം റമ്പൂട്ടാൻ കഴിക്കുന്നതിനിടെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
News Desk09-Sep-2024പത്തനംതിട്ട മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ അസഭ്യവർഷം - യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ്റെ തെറിയഭിഷേക ശബ്ദരേഖ ആണ് പുറത്ത് വന്നത്. കെപിസിസി പ്രസിഡണ്ടിനും, ഡിസിസി പ്രസിഡണ്ടിനും ഷാജി പരാതി നൽകി.
News Desk09-Sep-2024തലസ്ഥാന നഗരത്തെ വട്ടം കറക്കി കുടിവെള്ളക്ഷാമം - ജലവിതരണം ഭാഗികമായി പുനഃസ്ഥാപിച്ചെന്നു കോർപറേഷൻ അറിയിച്ചു. ആറ്റുകാൽ, ഐരാണിമുട്ടം എന്നിവിടങ്ങളിൽ വെള്ളമെത്തി. ഉച്ചയോടെ പ്രശ്നത്തിനു പരിഹാരമാകും എന്നാണു പ്രതീക്ഷ.
News Desk09-Sep-2024മുറ്റത്ത് കൺവെൻഷനും, സംഗീത വിരുന്നും - സംയുക്തമായി നടത്തുന്ന മുറ്റത്ത് കൺവെൻഷനും, സംഗീത വിരുന്നും, 2024 സെപ്റ്റംബർ 7 ശനിയാഴ്ച വൈകിട്ട് 6 TO 9 PM ബ്രദർ ഷാജി മാത്യുവിന്റെ ഭവനാങ്കണത്തിൽ നടത്തപ്പെടുന്നു*
News Desk06-Sep-2024ക്രിസ്തുവിന്റെ മഹാബലി - മഹാബലി. ഓണം ഇദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയുന്ന ഓർമ്മപുതുക്കലിന്റെ ഭാഗമായി നടത്തപ്പെടുന്ന ആഘോഷമാണല്ലോ. മാനവിക സമത്വത്തിനും, സ്നേഹത്തിനും സാഹോദര്യത്തിനും പൈതൃകമായ ലഭിച്ച ആഘോഷങ്ങൾ ആഘോഷിക്കപ്പെടണം, ഈ
News Desk06-Sep-2024